തിന്മ എന്നാൽ എന്ത്? (What is Evil?) എന്ന എന്റെ മുൻ ലേഖനം വായിച്ചിരിക്കുമല്ലോ? വിശ്വാസത്തിന്റെ പുന്തുണയില്ലാതെ, ‘തിന്മ‘ എന്ന യാഥാർത്ഥ്യത്തെ ബൌദ്ധികമായി നിർവചിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. അതിന്റെ തുടർച്ചയായി ചർച്ച ചെയ്യാവുന്ന മറ്റൊരു വിഷയമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.
“തിന്മ“ എന്ന യാഥാർത്ഥ്യത്തെ നിർവചിക്കുന്ന കൂട്ടത്തിൽ, ചില പ്രസ്താവനകൾ കഴിഞ്ഞ ലേഖനത്തിൽ ഞാൻ നടത്തിയിരുന്നു. അവയിതാണ്: “കൊമ്പും വാലും, ഉന്തിയ നാക്കും ഉള്ള ഒരു ജീവിയല്ല തിന്‍മ. തിന്മ ഒരു അവസ്ഥ മാത്രമാണ്. അത് നന്മയുടെ അഭാവമാണ്“. ദാർശനികമായി ചിന്തിക്കുമ്പോൾ ഇപ്പറഞ്ഞത് ശരിയാണ്. തിന്മ ഒരു അഭാവം (Absence of something) മാത്രമാണ്. എന്നാൽ, തിന്മയ്ക്ക് (സാത്താന്) ഒരു നിയതമായ രൂപമുണ്ടെന്നാണ് മതങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കുക. പൈശാചികതയുടെ മൂർത്തീഭാവമായ ഒരു മൃഗം, വ്യക്തി, അല്ലെങ്കിൽ മൃഗത്തിന്റെയും മനുഷ്യന്റെയും രൂപം ഉള്ള ഒരു ജീവി --- ഇതാണ് മതങ്ങൾ സാത്താന് പൊതുവേ നൽകാറുള്ള രൂപം. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? സാത്താന്റെ (തിന്മയുടെ) രൂപം എന്താണ്? തിന്മ എന്നത് വെറും അഭാവം മാത്രമോ, അതോ ഒരു മൂർത്തിയോ? എന്നീ ചോദ്യങ്ങളാണ് ഈ ലേഖനത്തിലെ ചർച്ചാവിഷയം.
സത്യത്തിൽ, തിന്മ വെറുമൊരു അഭാവം മാത്രമല്ല എന്നാണ് എന്റെ പരിമിതാമായ ആലോചനയിലും പഠനത്തിലും മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. മറിച്ച്, അതൊരു സത്തയാണ്, മൂർത്തിയാണ്. (ഇത് എത്രപേർ സമ്മതിച്ചു തരുമെന്ന് എനിക്കറിയില്ല.) കുറേകൂടി വ്യക്തമായി പറഞ്ഞാൽ, പാലിനെ പുളിപ്പിക്കുന്ന (disintegrate or destroy) ഈസ്റ്റിനെ പോലെ, ശവശരീരത്തെ ജീർണ്ണിപ്പിക്കുന്ന ബാക്ടീരിയയെ പോലെ, അദൃശ്യമെങ്കിലും പ്രകൃതിയുടെ സംഹാര ചുമതല നിർവഹിക്കുന്ന, നിയതമായ സ്വഭാവവും രൂപവുമുള്ള ഒരു സത്ത (കൾ) ---- അതാണ് തിന്മ! പ്രപഞ്ചത്തിലെ ഏതൊരു നെഗറ്റീവ് എനർജിയുടെയും, നശീകരണത്തിന്റെയും ശ്രോതസ്സ്... സൃഷ്ട വസ്തുക്കളെ നിരന്തരം ഉന്മൂലനം ചെയ്ത്, സൃഷ്ടിക്കും സംഹാരത്തിനുമിടയിൽ സന്തുലിത നിലനിർത്തുന്ന വിനാശകാരി... ക്രിസ്ത്യാനികൾ ഇതിനെ സാത്താൻ എന്നും, മുസ്ലീംഗങ്ങൾ ജിന്നെന്നും, ഹിന്ദുക്കൾ രുദ്രന്മാർ (?) എന്നും വിളിക്കുന്നു. തിന്മയെ കൊമ്പും വാലും ഉള്ള ഒരു ദുഷ്ട ജന്തുവായി ചിത്രീകരിക്കുന്നത് മതപണ്ഡിതന്മാർക്കിടയിൽ എനിക്കൊരു അന്ധവിശ്വാസിയുടെ പരിവേഷം വാങ്ങിത്തരുമെന്ന് ഉറപ്പാണ്. സാമൂഹിക പരിവർത്തനം ലക്‌ഷ്യം വയ്ക്കുന്ന ഒരു ആത്മീയ ഗുരുവും/മത പണ്ഡിതനും തിന്മ ഒരു മൂർത്തിയാണെന്ന് സമ്മതിച്ച് തരില്ല. കാരണം അങ്ങനെ സമ്മതിച്ചാൽ, സാത്താൻസേവ, ബ്ലാക്ക് മാജിക്, മന്ത്രവാദം തുടങ്ങിയ അനാചാരങ്ങളിലേക്ക് ജനം എളുപ്പം വഴിപിഴയ്ക്കുമെന്ന് അവർക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ, തിന്മയെ കുറിച്ച് അവർ പരമാവധി മൌനം പാലിക്കാൻ ശ്രമിക്കും, അല്ലെങ്കിൽ പൊള്ള ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കും. ഏതായാലും, നമുക്കതിന്റെ ആവശ്യം ഇല്ലല്ലോ!
സാത്താന്റെ രൂപത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു ഗ്രന്ഥമാണ് ഡെവിൾസ് ബൈബിളിൾ (Devil's Bibile). പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതായി കരുതപ്പെടുന്ന ഈ അത്യപൂർവ സാഹിത്യ രചനയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. അതിൽ സുപ്രധാനമായ ഒന്നാണ് സാത്താന്റെ രൂപം വെളിപ്പെടുത്തുന്ന ഒരു ചിത്രം. ഏതാണ്ട് 165 പൌണ്ട് ഭാരമുള്ള ഈ ഭീമൻ പുസ്തകത്തിലെ 290-മത്തെ പേജിൽ മനുഷ്യന്റെയും മൃഗത്തിന്റെയും ശാരീരിക ഘടന ഒത്തിണങ്ങിയ സാത്താന്റെ ചിത്രം കാണാം. (താഴെയുള്ള ചിത്രം നോക്കുക). ഒറ്റ നോട്ടത്തിൽ ഒരു കാർട്ടൂൺ കഥാപാത്രമായിട്ടോ വിശ്വസിക്കാൻ പ്രയാസമുള്ളതായിട്ടോ തോന്നാമെങ്കിലും, ഡെവിൾസ് ബൈബിളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അങ്ങനെ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഇതെന്ന് നമുക്ക് മനസിലാവും.
ഡെവിൾസ് ബൈബിളിൾ (Devil's Bibile)
ചെക്ക് റിപ്പബ്ലിക്കിലെ ബൊഹമിയ എന്ന സ്ഥലത്ത് പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുതപ്പെട്ട, മധ്യകാലഘട്ടത്തെ മഹാത്ഭുതങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഒരു ഭീമൻ പുസ്തകമാണ് (The Codex Gigas) ഡെവിൾസ് ബൈബിൾ. 900 മില്ലീമീറ്റർ നീളവും 505 മില്ലീമീറ്റർ വീതിയും 75 കിലോ ഭാരവുമുള്ള ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത് ലത്തീനിലാണ്. 160 പന്നികളുടെ തോല് കൊണ്ടുണ്ടാക്കിയ 624 പേജുകളാണ് ഇതിനുള്ളത്. പുസ്തകം എഴുതപ്പെട്ട് 65 വർഷങ്ങൾ കഴിഞ്ഞ് 1295-ലാണ് ഇതിനെകുറിച്ച് ലോകം ആദ്യമായി അറിയുന്നത് തന്നെ. അത്രയും കാലം വിവിധ സ്ഥലങ്ങളിൽ ഇത് അജ്ഞാതമായി കിടക്കുകയായിരുന്നു. ഗ്രന്ഥകർത്താവിനെ കുറിച്ചോ പുസ്തകം എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ചോ വ്യക്തമായ വിവരങ്ങൾ ഇല്ലെങ്കിലും, ഗ്രന്ഥത്തെ കുറിച്ചുള്ള വളരെ പ്രസിദ്ധമായ ഒരു ഐതീഹ്യം നിലവിലുണ്ട്.
ചെക്ക് റിപ്പബ്ലിക്കിലെ ഒരു സന്യാസ മഠത്തിൽ ജീവിച്ചിരുന്ന ഒരു സന്യാസി ചില കുറ്റകൃത്യങ്ങളുടെ പേരിൽ തുറങ്കിലടയ്ക്കപ്പെട്ടത്രേ. ശിക്ഷയിൽ നിന്ന് ഒഴിവാകാൻ, ഒറ്റ രാത്രി കൊണ്ട് ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മഹത് ഗ്രന്ഥം രചിക്കാമെന്ന് അയാൾ ഭരണാധികാരികൾക്ക് വാക്കു നൽകുന്നു. (അച്ചടിയോ പേപ്പറോ ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ ഒരു പുസ്തകം രചിക്കുക എന്നത് അഭ്യസ്തവിദ്യർക്ക് മാത്രം ചെയ്യാൻ കഴിയുന്ന മഹനീയ കർമ്മമായിരുന്നെന്ന് ഓർക്കുക.) അങ്ങനെ, ശിക്ഷയിൽ നിന്ന് ഒഴിവാക്കാം എന്ന ഉടമ്പടിയിൻ പ്രകാരം എഴുത്തിനിരിക്കുന്ന ആ സന്യാസിക്ക് നിശ്ചയിച്ച സമയത്തിനുള്ളിൽ പുസ്തകം പൂർത്തിയാക്കാൻ കഴിയാതെ വരുന്നു. ഗത്യന്തരമില്ലാതെ അയാൾ സാത്താനെ സഹായത്തിന് വിളിക്കുന്നു. സാത്താൻ അയാളെ സഹായിക്കുന്നു. അതിനുള്ള നന്ദി സൂചകമായി പുസ്തകത്തിന്റെ ഒരു താളിൽ തനിക്ക് മുന്നിൽ പ്രത്യക്ഷനായ സാത്താന്റെ ചിത്രം അയാൾ വരയ്ക്കുന്നു. ഇതാണ് ഐതീഹ്യം. സംഗതി നിസാരമായി തോന്നാമെങ്കിലും, കഥയെയും അതിനാസ്പദമായ ഡെവിൾസ് ബൈബിളിനെയും എഴുതിത്തള്ളാൻ കഴിയില്ലെന്നാണ് പണ്ഡിതമതം. ഡെവിൾസ് ബൈബിളിനെ കുറച്ച് ഇതിനോടകം തന്നെ ഒട്ടനവധി പഠനങ്ങൾ നടന്നുകഴിഞ്ഞിട്ടുണ്ട്. ഡെവിൾസ് ബൈബിളിലെ സാത്താൻ ചിത്രത്തിന്റെ ആധികരികതയെ ഒരു പരുധി വരെ സ്ഥിരീകരിക്കുന്ന തരത്തിലാണ് ആ പഠനങ്ങളെല്ലാം അവസാനിക്കുന്നതും! (ഡെവിൾസ് ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യമുള്ളവർ നാഷണൽ ജിയോഗ്രാഫിക് ചാനലിന്റെ അഞ്ച് ഭാഗങ്ങളടങ്ങിയ ഈ ഡോക്യുമെന്ററി കാണുക.)
നരക സമാന അനുഭവങ്ങൾ (Hell like experiences)
സാത്താന്റെ രൂപത്തെ കുറിച്ച് പ്രതിപാദിക്കുമ്പോൾ നരക സമാന അനുഭവങ്ങളെ (Hell like experiences) കുറിച്ച് പറയാതിരിക്കുക അസാധ്യം. മരണാനന്തര ജീവിതത്തിലൂടെ (Life after Death) എന്ന എന്റെ മുൻ ലേഖനം വായിച്ച ഒരാൾക്ക് Near-death experience (NDE) എന്നാണെന്ന് വിവരിക്കേണ്ട ആവശ്യമില്ല. (എങ്കിലും, സംഗതി എന്താണെന്ന് ചുരുക്കി പറയാം. മസ്തിഷ്ക്ക മരണം സംഭിച്ചുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ശേഷം, ചില ആത്മീയ അനുഭവങ്ങളോടെ ജീവിതത്തിലേക്ക് മടങ്ങിവരുന്ന പ്രതിഭാസത്തെയാണ് Near-death experience എന്ന് പറയുന്നത്.) Near-death experience-ലൂടെ കടന്നുപോകുന്ന ആളുകൾക്ക് പൊതുവേ ഉണ്ടാകാറുള്ള മറ്റൊരു അനുഭവമാണ് നരക സമാന അനുഭവങ്ങൾ അഥവാ hell like experiances. ഈ നരക സമാന അനുഭവങ്ങളിൽ നല്ലൊരു ശതമാനം പേർക്കും സാത്താനെ മുഖാഭിമുഖം ദർശിക്കേണ്ടിവന്നതായി പറയപ്പെടുന്നു. ഓരോ വ്യക്തികളുടെയും വിശ്വാസങ്ങൾക്കനുസൃതം സാത്താന്റെ രൂപത്തിൽ വ്യത്യാസം കാണുന്നെങ്കിലും, മനുഷ്യന്റെയും മൃഗത്തിന്റെയും ശാരീരികഘടന ഒത്തിണങ്ങിയ ഒരു രൂപമാണ് സാത്താന് ഈ ദർശനങ്ങളിലൂടെ പൊതുവായി കൽപ്പിച്ച് നൽകിയിരിക്കുന്നത്.
ക്രിസ്ത്യൻ ചിന്തകൾ
സ്വർഗത്തിൽ നിന്ന് ഉച്ഛാടനം ചെയ്യപ്പെട്ട റിബലുകളായ മാലാഖമാരാണ് ക്രിസ്തുമതത്തിന്റെ ഭാഷ്യത്തിൽ പിശാച് അല്ലെങ്കിൽ സാത്താൻ. ഉൽപ്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിൽ സാത്താനെ കുറിച്ച് ബൈബിൾ നടത്തിയിരിക്കുന്ന പരാമർശങ്ങൾ എണ്ണിയാലൊടുങ്ങാത്തവയാണ്. അതുകൊണ്ടുതന്നെ, സാത്താന്റെ അസ്ഥിത്വം ബൈബിൾ സ്ഥിരീകരിക്കുന്നു. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന സാത്താൻ ഒരു മൂർത്തിയല്ലെന്നും, മനുഷ്യന്റെ തിന്മയിലേക്കുള്ള ചായ്‌വിന്റെ പ്രതീകം മാത്രമാണെന്നും വാദിക്കാമെങ്കിലും, അതിൽ കാര്യമില്ല. കാരണം, യേശു പലരുടേയും ശരീരത്ത് നിന്ന് പിശാചിനെ ഉച്ഛാടനം ചെയ്യുന്നതായി ബൈബിളിൽ പറയുന്നുണ്ട്. ക്രൈസ്തവ ആരാധന ക്രമങ്ങളിലും സാത്താനെ സമീപിച്ചിരിക്കുന്നത് തെറ്റിലേക്കുള്ള മനസിന്റെ പ്രവണതയായിട്ടല്ല. മറിച്ച്, ദൈവീകതയുടെ വൈരുദ്ധ്യദിശയിൽ നിൽക്കുന്ന നശീകരണ മൂർത്തിയായിട്ടാണ്. അതുകൊണ്ട് തന്നെയാണ്, പൈശാചിക ശല്യങ്ങളിൽ നിന്ന് തങ്ങളെ കാത്തുകൊള്ളണമേ എന്ന പ്രാർത്ഥനകളും, വെഞ്ചരിപ്പുകളും, കൈവയ്പ്പുകളും ക്രൈസ്തവർ അനുവർത്തിക്കുന്നത്.
ഉപസംഹാരം
സാത്താൻ എന്നത് ഒരു മൂർത്തിയോ, ശക്തിയോ എന്തുമായിക്കൊള്ളട്ടെ! അതൊന്നും നമുക്കൊരു പ്രശ്നമേ ആവാൻ പാടില്ല. ജീവിതത്തിൽ തികഞ്ഞ ഇശ്ചാശക്തി ഉള്ളിടത്തോളം കാലം ഒരു സാത്താനും, എന്തിന് ദൈവത്തിന് പോലും നമ്മേ സ്പർശിക്കാൻ കഴിയില്ല. അതെന്തായാലും, ഗഹനമായ ഈ വിഷയങ്ങളെ കുറിച്ച് ജീവിതത്തിൽ ഒരു തവണയെങ്കിലും കേട്ടിരിക്കുന്നത് നല്ലതാണ്, ഒരു പാഠ്യവിഷയമെന്ന നിലയിൽ! ഭാവിയിലെപ്പോഴെങ്കിലും ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് വാദപ്രതിവാദത്തിലോ, ചർച്ചയിലോ ഏർപ്പെടേണ്ടിവരുമ്പോൾ നമ്മുടേതായൊരു വിശദീകരണം നൽകാൻ ഈ ലേഖനവും അതിനോടനുബന്ധിച്ച് നടന്നേക്കാവുന്ന അന്വേഷണങ്ങളും സഹായിക്കുമെന്ന് കരുതുന്നു. അത്രയൊക്കെയുള്ളൂ ഈ ലേഖനത്തിന്റെ ഉദ്ദേശവും!

സത്യത്തിൽ മനസ് മുഴുവൻ പേടിയായിരുന്നു, ഈ ലേഖനമെഴുതുമ്പോൾ!! നട്ടപ്പാതിരായ്ക്ക് ആയിരുന്നല്ലോ ആ സാഹസം. വിഷയം സാത്താൻ...! മനസ് നിറയെ സാത്താനെ കുറിച്ചുള്ള ചിന്തകൾ...! ബ്രൌസർ ടാബുകളിൽ സാത്തന്റെ പേടിക്കുന്ന ചിത്രങ്ങൾ...! പാതിരാ കോഴിയുടെ കരച്ചിൽ...! തെരുവ് നായ്ക്കളുടെ മോങ്ങൽ...! ഹാവൂ.... എഴുതിക്കഴിഞ്ഞപ്പോൾ പ്രഭാതമായിരുന്നു. അപ്പഴാണ് ആശ്വാസമായത്.
ReplyDeleteഈ അനുഭവം വച്ച് ഭാവിയിൽ ഒരു കഥയെഴുതാമെന്ന് തോന്നുന്നു. :)
ദൈവത്തിനു രൂപം ഉണ്ടോ? ഉണ്ടെങ്കില്‍ എന്താണത്? ദൈവത്തെ നന്മയുടെ ആള്‍രൂപമായി കണക്കാക്കുന്നതുകൊണ്ട്, മനുഷ്യന്‍ അവന്‍ അനുഭവിച്ചിട്ടുള്ള നന്മയായ, സ്നേഹം വഴിയുന്ന അച്ഛന്റെയും അമ്മയുടെയും രൂപത്തില്‍ ദൈവത്തെ ചിത്രീകരിക്കുന്നു. തിന്മ, അഥവാ സാത്താനെ അറപ്പും വെറുപ്പും ഉളവാക്കുന്ന വാലും കൊമ്പും ഉള്ള, മനുഷ്യനും മൃഗവുമായ, അല്ലെങ്കില്‍ മനുഷ്യന്റെ ആകാരവും മൃഗത്തിന്റെ സ്വഭാവവും ഉള്ള ഒരു രൂപമായും. താങ്കള്‍ തന്നെ എഴുതിയില്ലേ, ബ്രൌസറുകളില്‍ സാത്താന്റെ പേടിപ്പിക്കുന്ന രൂപം എന്ന്. അതുതന്നെയാണ് സാത്താന് ആ രൂപം കല്‍പ്പിച്ചുനല്‍കിയവരുടെ ഉദ്ദേശ്യവും. കാണുന്നവര്‍ ഭയക്കണം, തിന്മ എന്ന് ഓര്‍ക്കുമ്പോഴേ സാത്താന്റെ പേടിപ്പിക്കുന്ന രൂപം ഓര്‍മ്മ വരികയും അങ്ങനെ തിന്മ ചെയ്യാതിരിക്കുകയും വേണം. മതം പ്രചരിപ്പിക്കുന്നവരാണ് സാത്താനെയും പ്രചരിപ്പിക്കുന്നത്. കാരണം സാത്താന്‍ അഥവാ തിന്മ ഉള്ളിടത്തോളം മാത്രമേ ദൈവം അഥവാ നന്മയ്ക്ക് നിലനില്‍പ്പുള്ളൂ. ഡാന്‍ ബ്രൌണിന്റെ Angels and Demons എന്ന നോവലിന്റെ ഇതിവൃത്തവും ഇതാണ് (ഈ നോവല്‍ പിന്നീട് സിനിമയായി). നരകം ഉള്ളിടത്തോളമേ സ്വര്‍ഗ്ഗവും ഉള്ളൂ. അതിനെ മൂര്‍ത്തവല്‍ക്കരിക്കുമ്പോള്‍ അത് മനസ്സില്‍ പതിയുന്നു. ഇതുവരെ കേട്ടിട്ടുള്ളതില്‍ ഏറ്റവും വിശ്വാസയോഗ്യമായ ചിത്രീകരണം എന്നത് സ്വര്‍ഗ്ഗവും നരകവും എന്നാല്‍ മരണശേഷമുള്ള ആത്മാവിന്റെ രണ്ട് അവസ്ഥകള്‍ ആണെന്നതാണ്, ഒന്ന് സന്തോഷത്തിന്റെയും, മറ്റൊന്ന് ദു:ഖത്തിന്റെയും.
ReplyDeleteസാത്താനേ....ദൂരെ പോ! ;)
ReplyDeleteഅഭിപ്രായം സോണി പറഞ്ഞതിനോട് ചേര്‍ന്ന് നില്‍ക്കും എന്നതിനാല്‍ വിശദീകരിക്കുന്നില്ല. മനുഷ്യ ചിന്തകളും, ശാസ്ത്രവും ഇത്രയൊന്നും വളര്‍ന്നിട്ടില്ലാത്ത കാലഘട്ടത്തില്‍ മാനുഷിക മൂല്യങ്ങളുടെ നിലനില്പിന്‍ ഇത്തരം ചില വിശ്വാസങ്ങള്‍ അനിവാര്യമായിരുന്നു. അതുകൊണ്ട് തന്നെ തിന്മയുമായുള്ള സഹവാസം ഒഴിവാക്കാന്‍ അതിന് ഭയപ്പെടുത്തുന്ന രൂപവും, നന്മ എന്നതിന്‍ മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും രൂപവും കല്പിച്ച് നല്‍കിയതാവാം. പക്ഷേ വിദ്യഭ്യാസത്തിന്‍റെ അഭാവമുണ്ടായിരുന്ന അക്കാലത്തേക്കാളും, നന്മയും തിന്മയും ഈ രീതിയില്‍ തിരിച്ചറിയുന്ന ഇന്നത്തെകാലത്തിന് മൂല്യങ്ങള്‍ നഷ്ടമായികൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം.
@ ചെറുത്* :" സാത്താനേ....ദൂരെ പോ! ;)"
ReplyDeleteഎനിക്കിപ്പോ അറിയണം, ഈ പറഞ്ഞത് എന്നോടോ, ബൈജൂസിനോടോ?
(ചുമ്മാ.... എനിക്കറിയില്ലേ, അവന്‍ നിങ്ങളുടെ കൂടെ ഉണ്ടാവും എന്ന്)
ഹ്ഹ്ഹ്ഹ്ഹ്ഹ് രണ്ടാളോടും അല്ല.
ReplyDeleteസത്യം പറഞ്ഞാല്‍ ഇത് വരെ സാത്താനെ പറ്റി ചിന്തിച്ചിട്ടുകൂടിയില്ലാത്ത ചെറുതിന്‍റെ മനസ്സില്‍ ഈ ലേഖനം വായിച്ചപ്പൊമുതല്‍ സാത്താന്‍ കിടന്ന് കളിക്കണു. തിന്മ എന്നതിന്‍റെ പ്രതിരൂപമാണ് സാത്താന്‍ എങ്കില്‍......അതിനെ പറ്റി നാം എന്തിന്‍ കൂടുതല്‍ അന്വേഷിച്ചറിയണം.
ഈ പറഞ്ഞതിന്‍റെ വിശ്വാസ്യത തിരഞ്ഞ് യു ട്യൂബിലും,ഗൂഗിളിലും മനസ്സ് കൂടുതല്‍ സഞ്ചരിച്ചാല്‍ ചിലപ്പൊ പ്രശ്നമാകും. അങ്ങനൊരു ചിന്തയെ പുറത്താക്കാന്‍ പറഞ്ഞതാണെന്ന് കൂട്ടിക്കോ ;)
@സോണി, ചെറുത്:
ReplyDeleteഅഭിപ്രായങ്ങൾക്ക് നന്ദി.
ബുദ്ധിയ്ക്ക് നിർവചിക്കാൻ കഴിയാത്ത ചില ഗഹനമായ കാര്യങ്ങൾ വരുമ്പോൾ നാമെല്ലാം ഇങ്ങനെയാണ്! കണ്ണടച്ച് നിഷേധിക്കും! പിന്നെ, പണ്ട് മനുഷ്യനെ പറ്റിക്കാൻ വേണ്ടി പൂർവികന്മാർ ഉണ്ടാക്കിവച്ച വെറും കെട്ടുകഥകളാണെന്നൊക്കെ തട്ടി വിടുകയും ചെയ്യും. ദൈവം, ധാർമ്മിക മൂല്യങ്ങൾ, സാത്താൻ എന്നിവയുടെ കാര്യത്തിലെല്ലാം ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, ഇവയെന്നും വെറും കെട്ടുകളല്ലെന്നും, ഒരു പരുധിവരെ ബൌദ്ധികമായ അടിത്തറ ഇവയ്ക്കെല്ലാം ഉണ്ടെന്നതാണ് വാസ്തവം.
Every action has an opposite reaction എന്ന് പറയുന്ന ശാസ്ത്രനിയമം സത്യമാണെങ്കിൽ, ദൈവം എന്ന നന്മയുടെ ഒരു മൂർത്തീഭാവം നിലനിൽക്കുന്നെങ്കിൽ, അതിന്റെ എതിർവശത്ത് തിന്മയുടെ മൂർത്തിയും ഉണ്ടായേ മതിയാവൂ.... ഞാൻ ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ, ഈ പ്രപഞ്ചത്തിലെ എല്ലാം നാശത്തിന് (decay or destruction) വിധേയമാണ്. സൃഷ്ടി മാത്രമല്ല ഈ പ്രപഞ്ചത്തിൽ നടക്കുന്നത്. പ്രളയവും നടക്കുന്നുണ്ട്. സൃഷ്ടി എന്നത് പോസീറ്റിവായ ഒന്നാണെങ്കിൽ പ്രളയം നെഗറ്റീവ് ആണ്. പ്രളയം എന്നത് രൌദ്രന്മാരുടെ ജോലിയാണ്. അങ്ങനെ നോക്കുമ്പോൾ, തിന്മയുടെ മൂർത്തികൾ ഒരു യാഥാർത്ഥ്യമാണെന്ന് വരുന്നു. ഇനി, ഈ നശീകരണ മൂർത്തികളുടെ രൂപം ഒരുപക്ഷേ ഭാവനാത്മകമാവാം. വേഷം എന്തായാലും, തിന്മ എന്നത് ഒരു മൂർത്തിയാണെന്ന് സ്ഥിരീകരിക്കപ്പെടുമ്പോൾ ഇവയുടെ ബാഹ്യ രൂപം പ്രസക്തിയില്ലാതാവുന്നു.
ബൈജൂസ്, 'മൂര്‍ത്തി' എന്നതുകൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിച്ചത്? മൂര്‍ത്തമായ ഒന്നല്ലേ മൂര്‍ത്തി? കാണത്തക്ക രൂപമുള്ള ഒരു വസ്തുവിനെ അല്ലെ മൂര്‍ത്തമായത് എന്ന് നാം പറയുക?
ReplyDelete@ ചെറുത് : 'സാത്താനെ പറ്റി ചിന്തിച്ചിട്ടുകൂടിയില്ലാത്ത ചെറുതിന്‍റെ മനസ്സില്‍...' അത്രയ്ക്ക് ശുദ്ധനോ? എങ്കില്‍ സൂക്ഷിക്കണമല്ലോ...(ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്നല്ലേ...)
ബൈജുസ്.....ഒരു കാര്യം ചോദിക്കണതുകൊണ്ടൊന്നും തോന്നരുത്.
ReplyDeleteശരിക്കും ബൈജു ആരേടെ സെറ്റാ ;)
ഒന്നിനേം കണ്ണടച്ച് നിഷേധിക്കുന്നില്ലല്ലോ. സാത്താന്‍ രൂപമുണ്ടായിരിക്കാം. സത്യമാവാം. ദൈവത്തെ പരിചയപെടുത്തിയ മതപണ്ഡിതര്‍ക്ക് സാത്താനെ കുറിച്ചുള്ള അറിവ് അഞ്ജാതമായിരുന്നെന്ന് തോന്നുന്നില്ല. പകരം അതിനെ അവഗണിക്കുകയായിരുന്നെന്ന് ലേഖനത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. കാരണം നേരത്തേ സൂചിപ്പിക്കുകയും ചെയ്തതാണ്. നന്മയെയാണ്‍ നാം മനസ്സിലാക്കേണ്ടതും പിന്‍തുടരേണ്ടതും. നന്മക്കും തിന്മക്കും മനസ്സില്‍ ഒരേ സ്ഥാനം നല്‍കിയാല്‍ നമ്മള്‍ ചെയ്യുന്നത് തെറ്റാണെന്നൊരു ബോധ്യം മനസ്സില്‍ നിന്ന് നഷ്ടപെടും എന്ന് തോന്നുന്നു.
പഴയനിയമത്തില്‍ ഉല്പത്തിയുടെ പുസ്തകത്തില്‍ പറയുന്നത് നന്മതിന്മകളെ തിരിച്ചറിയുന്ന വൃക്ഷത്തിന്‍റെ ഫലം ഭക്ഷിച്ചതിനാലാണ്‍ ദൈവം മനുഷ്യനെ പറുദീസയില്‍ നിന്ന് പുറത്താക്കിയത് എന്നാണ്‍. അതുവരെ തന്‍റെ ഉള്ളിലുള്ള തിന്മയെപറ്റി അവന്‍ അറിഞ്ഞിരുന്നില്ല. നന്മ ചിന്തിക്കുവാനും പ്രവര്‍ത്തിക്കാനും മാത്രമാണ്‍ അവന്‍ പഠിച്ചിരുന്നത്. നന്മ എന്താണെന്ന് നമ്മള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു. അത് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നു. നന്മയല്ലാത്തതെല്ലാം തിന്മ എന്നതില്‍ കവിഞ്ഞ് തിന്മയെ പറ്റി നാം പഠിപ്പിക്കുന്നില്ല. തിന്മ ചെയ്യുമ്പോള്‍ എന്താണ്‍ സംഭവിക്കുക എന്നറിയാന്‍ തിന്മയെ പറ്റി അറിഞ്ഞ് അത് ചെയ്യുന്ന അവസ്ഥ. അതിനോട് യോജിക്കുന്നതാണ്‍ ഇത്തരത്തിലുള്ള ലേഖനങ്ങള്‍ എന്ന് തോന്നുന്നു. അവഗണിക്കേണ്ടതിനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവഗണിക്കാം. ഇത്തരം അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുന്നത് അത്ര നന്നല്ല എന്നതാണ് ചെറുതിന്‍റെ അഭിപ്രായം. ബൈജു ചിന്തിക്കുന്ന അതേ വഴിയില്‍ വായനാക്കാരും ചിന്തിക്കും എന്ന് ഉറപ്പില്ലല്ലോ. നെഗറ്റീവ് ശക്തികളെ ഒഴിവാക്കി എപ്പോഴും ബീ പോസ്റ്റിവ് :)
ആശംസോള്ട്ടാ!
ഹോ-ക്ഷീണിച്ച് :D
@സോണി- അതിന്‍ ശുദ്ധന്‍ എന്ന് അര്‍ത്ഥം കൊടുക്കരുത്. ജന്മനാ ഉള്ള ചില കുരുത്തകേടുകളല്ലാതെ സാത്താന്‍റെ അസ്ഥിത്വത്തെ പറ്റി ഇത് വരെ..ഉം....ഹും. ചിന്തിച്ചിട്ടേയില്യ :( സത്യം ;)
സോണി,
ReplyDeleteഭാഷാപരമായി താങ്കൾ പറയുന്നത് ശരിയാണ്. Concrete, material, tangible or visible ആയ embodiments-കളെയാണ് മൂർത്തി അല്ലെങ്കിൽ മൂർത്തം എന്നതുകൊണ്ട് ഉദ്ദ്യേശിക്കുക. എന്നാൽ ദാർശനീക അർത്ഥത്തിൽ മൂർത്തിയുടെ അർത്ഥം ഇതിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ്. അതായത്, നിലനിൽക്കുന്നയെല്ലാം (including God) മൂർത്തം തന്നെ, അവ
കണ്ണുകൾക്കും ഇന്ദ്രിയങ്ങൾക്കും ഗോചരമല്ലെങ്കിൽ കൂടി. കാരണം, അസ്ഥിത്വം എന്ന സവിശേഷത ഒരു യാഥാർത്ഥ്യത്തിന്റെ നിയതാവസ്ഥയെയും, concreteness-നെയുമാണ് കുറിക്കുന്നത്. യാഥാർത്ഥ്യത്തിന് abstract ആവാൻ കഴിയില്ലല്ലോ! അതുകൊണ്ടാണ് തിന്മയെ concrete ആയ അസ്ഥിത്വമെന്നും മൂർത്തിയെന്നും ഞാൻ വിളിച്ചത്.
ചെറുത്,
ReplyDeleteതാങ്കളുടെ ഇക്കഴിഞ്ഞ അഭിപ്രായം കണ്ടപ്പോൾ എനിക്ക് സിദ്ധാർത്ഥയെ (ബുദ്ധന്റെ ബാല്യകാല നാമം) ആണ് എനിക്ക് ഓർമ്മ വന്നത്. കുട്ടിയുടെ ജാതകത്തിൽ സന്യാസദീക്ഷയുണ്ടെന്ന് മനസിലാക്കിയ സിദ്ധാർത്ഥന്റെ അച്ഛൻ കുട്ടിയെ ഒരു പ്രത്യേക സെറ്റപ്പിലേക്ക് മാറ്റുകയും, തിന്മയായതൊന്നും കാണാത്ത വിധം വളർത്തികൊണ്ട് വരുകയും ചെയ്തു. ജാരാനര, മരണം, രോഗം, ദാരിദ്രം, കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ചൊന്നും കേൾക്കുക കൂടി ചെയ്യാതെ വളർന്നുവന്ന സിദ്ധാർത്ഥൻ ഒരു സുപ്രഭാതത്തിൽ തന്നിൽ നിന്ന് മറയ്ക്കപ്പെട്ട ജീവിതയാഥാർത്ഥ്യങ്ങളെ നേരിൽ കണ്ട് സ്തബ്ധനായിപ്പോയി. താൻ ഇത്രയും കാലം വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയ അയാൾ കൊട്ടാരം വിട്ട് സത്യത്തെ അന്വേഷിക്കാൻ പുറപ്പെടുന്നു.
സത്യത്തെ, അത് തിന്മയായാലും നന്മയായാലും, മൂടി വച്ചുതുകൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നാണ് ഞാൻ പറഞ്ഞുവന്നത്. സന്തുലിതമായ ജീവിതത്തിന് നന്മയെ കുറിച്ചുള്ള അറിവിനെ പോലെ തിന്മയെ കുറിച്ചുള്ള അറിവും ഏറെ അത്യന്താപേക്ഷിതമാണ്. ഞാൻ ചിന്തിക്കുന്നതുപോലെ മറ്റുള്ളവർ ചിന്തിക്കുകയില്ലായിരിക്കാം, എന്നാലും സത്യം മൂടിവച്ചതുകൊണ്ട് എന്ത് പ്രയോജനം?
ആ.... എന്നാ പിന്നെ അങ്ങനാകാം. അന്വേഷിച്ചറിയുന്ന സത്യം അതിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍കൊണ്ട് മനസ്സിലാക്കാന്‍ സാധിക്കും. ഇങ്ങനെ അടിച്ചേല്‍പ്പിക്കുന്ന സത്യങ്ങള്‍ ആ ഫലം ചെയ്യുമോ എന്നറിയില്ല. പോസിറ്റീവായി ചിന്തിച്ചാല്‍....... അന്ന് സിദ്ധാര്‍ത്ഥനെ ആ സെറ്റപ്പിലേക്ക് മാറ്റിയില്ലായിരുന്നെങ്കില്‍ നമുക്കൊരു ആചാര്യനെ നഷ്ടപെടുമായിരുന്നു. സത്യത്തെ അറിയാനും, അന്വേഷിച്ചിറങ്ങാനുമുള്ള സാഹചര്യം ഉണ്ടാകിയെടുത്ത ആ അച്ഛന് പ്രണാമം ;)
ReplyDeleteചെറുതിന്‍റെ കൂട്ടുകാര്‍ പലപ്പോഴും ലൈഗികമായ വിഷയങ്ങള്‍ കൂട്ടമായി നിന്ന് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. വെറും അശ്ലീലം. അപ്പൊ വിരോധം പ്രകടിക്കുമ്പൊ അവരും പറയാറുണ്ട്; ഇതൊന്നും കഥകളല്ല, പരമമായ സത്യമാണെന്ന്. എല്ലാവര്‍ക്കും ഉള്ളതൊക്കെ തന്നെയെന്ന്. പിന്നെന്തിന് ഇതൊക്കെ രഹസ്യമാക്കി വക്കണം. എല്ലാ സ്ത്രീയുടേയും ശരീരഘടന പുരുഷനും, പരുഷന്‍റേത് സ്ത്രീക്കും അറിയാം, അതും ഒരു സത്യം. പിന്നെന്തിന് തുണിയുടുത്ത് അതൊക്കെ മറച്ച് വക്കണം. എല്ലാം സുതാര്യമാവുന്ന അങ്ങനൊരു കാലം....ഹൊ! അതിനി എന്നാണാവോ :P
നല്ലതിന് വേണ്ടിമാത്രമുള്ള പ്രാര്‍ത്ഥനയോടെ.... :)
എന്റെ ബ്ലോഗില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ഒരു പക്ഷേ താങ്കള്‍ക്ക് താല്പര്യമുണ്ടാകാം.
ReplyDeleteജീവിതത്തിൽ തികഞ്ഞ ഇശ്ചാശക്തി ഉള്ളിടത്തോളം കാലം ഒരു സാത്താനും, എന്തിന് ദൈവത്തിന് പോലും നമ്മേ സ്പർശിക്കാൻ കഴിയില്ല.!!
ReplyDeleteസാത്താന്ണ്ടാ?
എന്നാല്‍
ദൈവോം ഉണ്ടേ
ഇല്ലേ?
എന്നാല്‍
ഇല്ലാ!
ഹിന്ദുക്കൾ രുദ്രന്മാർ (?) എന്നും വിളിക്കുന്നു
ReplyDeleteMANASSIL AAYILLA......
SATHAN
NIRVACHANAM SHERIYALLA.......
KOODUTHAL MANASSILAAKKENDIYIRIKKUNN.......
ITHINODU VIYOJIKKUNNU.....
KOODUTHAL ARIYAN.....PURANIK ENSCYCLOPEDIA VAYIKKUNNATHU NALLATHAYIRIKKUM.....
SATHAN biblel thadasakkaranum prathiyogiyum aanu. nanmayum thinmakkum ethir nilkunnathanu athu manusyanakam manushynde chindhayakam daivamakam endumakam . peter yesuvinu kashttam vararuthe ennu paranjappol SATHANE DOORE POOKU NINTE CHINDHA DIVEEKAMALLA MANUSHIKAMANU ennanu YESSU paranjathu. chindhikku bible ningale padippikkum
ReplyDelete