Wednesday, May 18, 2011

മനുഷ്യനും മൃഗവും ഇണ ചേർന്നാൽ!


പ്രിയപ്പെട്ട ആലിസ്,

വളച്ചൊടിക്കാതെ കാര്യത്തിലേയ്ക്ക് കടക്കട്ടെ! അടുത്തിടെ എന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ വച്ച് ഞാനൊരു ആടുമായി സംഭോഗത്തിലേര്‍പ്പെടാന്‍ ഇടയായി. അവിടെയുള്ള നിരവധി ആടുകളുമായി എന്‍റെ സുഹൃത്ത് നടത്തിയ കൌതുകകരമായ സംഭോഗ കഥകളാണ് അത്തരമൊരു സാഹസത്തിന് മുതിരാൻ എന്നെ പ്രേരിപ്പിച്ചത്. ചില ആവശ്യങ്ങള്‍ക്കായി കൂട്ടുകാരൻ പട്ടണത്തിലേക്ക് പോയ നാളിലായിരുന്നു ആ പരീക്ഷണം. സത്യം പറയട്ടെ! എന്‍റെ കാമുകിയുമായി ഞാന്‍ നടത്തിയ ലൈംഗിക സംഭോഗത്തേക്കാള്‍ മികച്ചതായിരുന്നു അത്! ഈ സംഭോഗം തുടരണമെന്നും എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, എന്‍റെ ആശങ്ക അതല്ല. മൃഗങ്ങളുമായുള്ള ലൈംഗികവേഴ്ച മൂലം ഏതെങ്കിലും തരത്തിലുള്ള രോഗബാധ (Sexually Transmitted Infections – STI) ഉണ്ടാകാന്‍ ഇടയുണ്ടോ? അതിന് സാധ്യതയുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ദയവായി എന്നെ സഹായിക്കാമോ?

വിശ്വസ്തതയോടെ,
വൂഡി

********************************

പ്രിയപ്പെട്ട വൂഡി,

പൊതുവായി പറഞ്ഞാല്‍, നേരിട്ടുള്ള ലൈംഗികവേഴ്ച മൂലം മനുഷ്യരുടെ ഇടയില്‍ പടരാറുള്ള എയ്‌ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ മനുഷ്യ-മൃഗ ലൈംഗികവേഴ്ചയിലൂടെ പകരില്ല. കാരണം, ഈ രോഗങ്ങളെല്ലാം തന്നെ വര്‍ഗസംബന്ധിയാണ് (Species-specific). അതായത്, ജൈവശൃംഖലയിലെ വ്യത്യസ്ത കണ്ണികളില്‍ നിലനില്‍ക്കുന്ന രണ്ട് വ്യത്യസ്ത ജീവികള്‍ നടത്തുന്ന ശാരീരിക സമ്പര്‍ക്കത്തിലൂ‍ടെ ഈ രോഗങ്ങള്‍ പകരില്ല. അതേസമയം, പകരാന്‍ സാധ്യതയുള്ള രോഗങ്ങളും ഇല്ലാതില്ല. എന്നാൽ അവയെയൊന്നും ലൈംഗിക രോഗങ്ങളുടെ പട്ടികയിൽ വരില്ല. രോഗബാധയുടെ സാധ്യതയെ കുറിച്ച് താങ്കള്‍ക്ക് ഇനിയും ആശങ്കയുണ്ടെങ്കില്‍, സുരക്ഷിതമായ ഉറകള്‍ ഉപയോഗിച്ച് ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടാം. അതോടൊപ്പം, നിങ്ങള്‍ ബന്ധപ്പെടുന്ന എല്ലാവരുമായും സുരക്ഷിത ലൈംഗികവേഴ്ച പുലർത്തേണ്ടതാണ്.


മൃഗങ്ങളിലൂടെ മനുഷ്യന് പകരാനിടയുള്ള ലൈംഗിക രോഗങ്ങളെ അല്‍പ്പനേരം മാറ്റിനിര്‍ത്തി, ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളെ കൂടി ചിന്തിക്കാം. മനുഷ്യനുമായി ലൈംഗിക വേഴ്ച നടത്തുകയെന്നത് ഒരു മൃഗത്തെ സംബന്ധിച്ച് പ്രകൃത്യാ സാധ്യമാവുന്ന കാര്യമല്ല. കാരണം, മനുഷ്യന് വഴങ്ങിക്കൊടുക്കാൻ മാത്രം മൃഗവും, മൃഗത്തിന് വഴങ്ങിക്കൊടുക്കാൻ മാത്രം മനുഷ്യനും ജൈവ ഘടനയനുസരിച്ച് കെല്‍പ്പുള്ളവരല്ല. മനുഷ്യ-മൃഗ ലൈംഗികവേഴ്ച മിക്ക സ്ഥലങ്ങളിലും നിയമവിരുദ്ധവും, പ്രകൃതിവിരുദ്ധവുമാണ്. അതിനാല്‍, മൃഗവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള അഭിനിവേശം ആർക്കെങ്കിലും ഉണ്ടെങ്കിൽ, ഒരു മനോരോഗ വിദഗ്ദ്ധന്റെ സഹായം ഉടൻ തേടേണ്ടതാണ്. മൃഗവുമായി വേഴ്ച നടത്താനുള്ള ആഗ്രഹം താങ്കളില്‍ ഉണ്ടാവാനുള്ള അടിസ്ഥാന കാരണങ്ങളെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ എന്തെക്കെയാണ്? നിഗൂഢമായ സ്വഭാവ സവിശേഷതകൾ ഉള്ളവർ, സാമൂഹികവിരുദ്ധർ, കുറ്റവാളികൾ തുടങ്ങിയവരിലാണ് മൃഗ-മനുഷ്യ സംഭോഗത്തിനുള്ള അഭിനിവേശം അധികമായി കണ്ടുവരുന്നത്. മനുഷ്യന്‍റെ വികാര പ്രകടനങ്ങള്‍ക്ക് സമമായി പ്രതികരിക്കാനോ, ലൈംഗികവേഴ്ചയിൽ ഏർപ്പെടാനോ ഒരു മൃഗവും സ്വതവേ തുനിയാറില്ല. എങ്കിലും, മനുഷ്യനുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധം പുലര്‍ത്തിയിരുന്ന കുതിരകളെയും, വളര്‍ത്തുമൃഗങ്ങളെയും കുറിച്ചും ചരിത്രത്തില്‍ ചില സൂചനകളുണ്ടെന്ന വസ്തുത വിസ്മരിക്കാൻ കഴിയില്ല. ഭയം, മാനസിക വിഭ്രാന്തി, അവിശ്വസ്തത, കോപം, അല്ലെങ്കില്‍ കുട്ടിക്കാലത്ത് നടന്ന ലൈംഗിക ചൂഷണം എന്നിവയൊക്കെ ഇത്തരം അസ്വാഭാവിക ലൈംഗിക തൃഷ്ണ ഒരാളിൽ വളരാന്‍ ഇടയായേക്കാം. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഒരു മാനസികാരോഗ്യ വിദഗ്ദ്ധനുമായി തുറന്ന് സംസാരിക്കുന്നത് ഉത്തമമാവും.

എന്ന് ആലിസ്

*******************************

‘Go Ask Alice’ എന്ന വെബ്‌സൈറ്റിൽ യാദൃശ്ചികമായി കണ്ടുമുട്ടിയ ഒരു കത്തും അതിനുള്ള മറുപടിയുമാണ് മുകളിൽ. അവ വിശകലം ചെയ്യുന്ന ഗൌരവമായ വൈകാരിക പ്രശ്നത്തെ കുറിച്ചൊരു ധാരണ ഇതിനോടകം ലഭിച്ചിരിക്കുമല്ലോ! വിഷയം നിസാരം; മനുഷ്യനും മൃഗവും തമ്മില്‍ ലൈംഗികവേഴ്ച (Zoophilia or zoosexuality) നടത്താമോ, അല്ലയോ? ‘ആവാം’ എന്ന് തുറന്ന് സമ്മതിക്കാന്‍ ആരുമുണ്ടാവില്ലെന്ന് അറിയാമെങ്കിലും, നൂറില്‍ എട്ട് ശതമാനം വരുന്ന പുരുഷന്മാരും, നാല് ശതമാനം വരുന്ന സ്ത്രീകളും ജീവിതത്തില്‍ ഒരു തവണയെങ്കിലും മൃഗങ്ങളുമായി ഏതെങ്കിലുമൊരു വിധത്തില്‍ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മൃഗ-മനുഷ്യ വേഴ്ചകളുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ രേഖകള്‍ ലഭ്യമല്ലെങ്കിലും, ആല്‍ഫ്രഡ് കിന്‍സെ എന്ന ഗവേഷകന്‍ 6,000 പേരില്‍ നടത്തില്‍ ഒരു പഠനത്തില്‍ 40 മുതല്‍ 60 ശതമാനം വരെ വരുന്ന ഗ്രാമപ്രദേശങ്ങളിലെ കൌമാരപ്രായക്കാര്‍ ഏതെങ്കിലും തരത്തിലുള്ള മൃഗ വേഴ്ച നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.

മറ്റൊരു പഠനത്തില്‍, 7.5 ശതമാനം പേരെങ്കിലും സ്വന്തം വളര്‍ത്തുമൃഗത്തെ ലൈംഗികപരതയോടെ സ്പര്‍ശിക്കുകയോ, തലോടുകയോ ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്ത്രീകളും ഒട്ടും പിന്നിലല്ല. നായ്ക്കളും പൂച്ചകളും കുതിരകളും സ്ത്രീകളുടെ ഭോഗവസ്തുക്കളാവുമ്പോള്‍ ആട്, പശു എന്ന് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളാണ് പുരുഷന്മാര്‍ക്ക് പ്രിയങ്കരമെന്ന് കേള്‍ക്കുന്നു. ഒരു കൌതുകത്തിന്‍റെ പേരില്‍ മാത്രം മൃഗങ്ങളുമായി വേഴ്ച നടത്തുന്നവരും ഇല്ലാതില്ല. ലൈംഗികമായും വൈകാരികമായും മനുഷ്യശരീരം പക്വത പ്രാപിക്കുന്ന യൌവന കാലഘട്ടത്തിലാണ് സ്ത്രീപുരുഷന്മാര്‍ ഏറെയും വളര്‍ത്തുമൃഗങ്ങളിലേക്ക് തിരിയുന്നതെന്നത് ഇതിലെ ശ്രദ്ധേയമായ വസ്തുത.

നിയമപരമായി ചിന്തിച്ചാല്‍, മൃഗ-മനുഷ്യ ലൈംഗിക വേഴ്ച പല രാജ്യങ്ങളിലും നിയമ-പ്രകൃതി വിരുദ്ധങ്ങളാണ്. മിക്ക രാജ്യങ്ങളിലും അത് മൃഗങ്ങളോടുള്ള ക്രൂരതയായിട്ടാണ് കണക്കാക്കുന്നത്. കാരണം, ഇത്തരം ലൈംഗികവേഴ്ചയിലൂടെ ഒരു മൃഗത്തിന് ആന്തരീകമായ മുറിവുകളുണ്ടാവാം. ചില രാജ്യങ്ങള്‍ ഇതിനെ പരിസ്ഥിതിക്കെതിരായ കുറ്റകൃത്യമായി (Crime against nature) കണക്കാക്കുന്നു. മതങ്ങളുടെ കാര്യം ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ! ക്രിസ്തുമതം, ഇസ്ലാം, യദൂഹമതം എന്നീ ലോകമതങ്ങളെല്ലാം തന്നെ മനുഷ്യ-മൃഗ ലൈംഗിക വേഴ്ചയെ നഖശിഖാന്തം എതിര്‍ക്കുന്നു. “ഒരു മനുഷ്യന്‍ ഒരു മൃഗവുമായി ലൈംഗികവേഴ്ച നടത്തിയാല്‍, അയാള്‍ കൊന്നുകളയണം. ഒരു സ്ത്രീ മൃഗവുമായി കിടപ്പറ പങ്കിട്ടാല്‍ അവളെയും കൊന്നുകളയണം. അവരുടെ രക്തം അവരുടെമേല്‍ തന്നെ ആയിരിക്കും,” വിശുദ്ധ ബൈബിളിലെ ലേവിയുടെ പുസ്തകം (20:15-16) പറയുന്നത് ഇങ്ങനെയാണ്. മനുഷ്യ-മൃഗ ലൈംഗിക വേഴ്ച ഒരു മ്ലേച്ഛകരമായ തിന്മയായി മതങ്ങള്‍ കല്‍പ്പിക്കുന്നു.

എന്നാല്‍ ഹിന്ദുമതം ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം, മദ്ധ്യപ്രദേശിലെ ഖജുരാഹോ എന്ന സ്ഥലത്തുള്ള ലക്ഷ്മണ ക്ഷേത്രത്തില്‍ മനുഷ്യ-മൃഗ ലൈംഗിക ബന്ധത്തെ സാധൂകരിക്കുന്ന തരത്തില്‍ ഒരു വലിയ പ്രതിമ നമുക്ക് കാണാനാവും. ഏതായാലും, ഹിന്ദുമതം ഈ വേഴ്ചകളോട് മൃദുസമീപനം കാട്ടുന്നുവെന്ന് വാദിക്കാന്‍ നിന്നാല്‍ മതപണ്ഡിതന്മാര്‍ സമ്മതിക്കാനും പോകുന്നില്ല. ഇത്രയുമാണ് വിഷയവുമായി ബന്ധപ്പെട്ട് നമുക്കറിയാവുന്ന ചില പൊതുവായ വസ്തുതകള്‍.

ഇനി, വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത ചില ചരിത്ര വസ്തുതകളിലേയ്ക്ക്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇതിഹാസങ്ങൾ, പൌരാണിക ശില്‍പ്പകല, പ്രാചീന ചുവര്‍ചിത്രങ്ങൾ എന്നിവയെ കുറിച്ച് ചിന്തിക്കാം. മുകളില്‍ സൂചിപ്പിച്ച ലക്ഷ്മണ ക്ഷേത്രത്തെ പോലെ, മനുഷ്യ-മൃഗ വേഴ്ചയെ സാധൂകരിക്കുന്ന ശില്‍പ്പങ്ങളും, ചിത്രങ്ങളും, ഇതിഹാസകഥകളും ലോകത്താകമാനമുള്ള എല്ലാം സംസ്ക്കാരങ്ങളിലും കണ്ടെത്താമെന്നതാണ് ഒരു രസകരമായ സംഗതി. ലൈംഗിക വേഴ്ചയ്ക്ക് വേണ്ടി മൃഗമായി പരിണമിച്ച ദേവന്മാരുടെ നിരവധി കഥകള്‍ ഭാരതീയ-ഗ്രീക്ക് ഇതിഹാസങ്ങളില്‍ നിന്ന് എണ്ണിനിരത്താനാവും. ശിലായുഗം മുതലുള്ള മനുഷ്യ സംസ്ക്കരത്തിന്‍റെ വിവിധ പടവുകളിൽ, അവന്റെ ഭാവനയെയും ചിന്തയെയും തൃസിപ്പിക്കുന്നതിന് അവന്റെ സഹജമായ മനുഷ്യ-മൃഗ ലൈംഗിക വേഴ്ചകൾക്ക് കഴിഞ്ഞിരുന്നുവെന്നതിന്റെ തെളിവല്ലേ ഈ കഥകളും ശിൽ‌പ്പകലകളും ചിവർചിത്രങ്ങളും?

യുഗാരിറ്റിക് ഇതിഹാസത്തിലെ ബാല്‍ എന്ന ദേവന്‍ കാളയുടെ രൂപമുള്ള മറ്റൊരു ദേവനെ വരിച്ചതായും, ഗ്രീക്കില്‍ സേയുസ് ദേവനും, അദ്ദേഹത്തിന്‍റെ മക്കള്‍ ഹെലെനും പോളിദെയൂസും മൃഗരൂപം പ്രാപിച്ച് പരസ്പരം ഇണചേര്‍ന്നതായും, മൃഗത്തെ വരിച്ച ദേവന്‍റേയും, ദേവനെ വരിച്ച മൃഗത്തിന്‍റേയും, അവരുടെ സന്താനങ്ങളുടെയും എത്രയെത്ര കഥകൾ! ആനയും, കുതിരയും, പാമ്പും, പരുന്തും, പന്നിയും, പാതിമനുഷ്യനും പാതിമൃഗവുമായ എത്രയെത്ര കഥാപാത്രങ്ങള്‍ ഈ ഇണചേരലിൽ ഭാഗഭാക്കുകളായി! എന്തിനേറെ പറയുന്നു, ഭാരത ദാര്‍ശനികതയുടെ മടിയില്‍ പിറന്നുവീണ കാമസൂത്രയില്‍ പോലും മനുഷ്യ-മൃഗ വേഴ്ചകളെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്! മനുഷ്യ-മൃഗ വേഴ്ചകള്‍ പ്രകൃതിവിരുദ്ധമാണെന്നോ, മാനസിക വിഭ്രാന്തിയുടെ ഫലമാണെന്നോ മറ്റോ സ്ഥാപിക്കാൻ കെൽ‌പ്പുള്ള മതങ്ങളോ, തത്വശാസ്ത്രങ്ങളോ ഉടലെടുക്കുന്നതിന് മുമ്പ് വരെ, ഇവയെയെല്ലാം പുരാതന മനുഷ്യൻ സ്വാഭാവികമായി കണ്ടിരുന്നുവെന്നതിനുള്ള തെളിവുകളല്ലേ മാമുനിമാര്‍ രചിക്കുകയോ കൊത്തിവയ്ക്കുകയോ ചെയ്ത ഇത്തരം ഇതിഹാസ കഥാപാത്രങ്ങള്‍?

ലൈംഗീകത (കാമം) എന്ന ധർമ്മത്തിന്റെ വിവിധ ഭാവങ്ങൾക്ക് മഹാതാപസന്മാര്‍ നൽകിയ  നിര്‍വചനങ്ങൾ പലതും അധാര്‍മ്മികമോ മ്ലേച്ഛകരമോ ആയിത്തീര്‍ന്നത് ഒരു പക്ഷേ അടുത്ത കാലത്താവണം. പവിത്രമെന്ന് നാം കരുതുന്ന ഇതിഹാസങ്ങളിലെ ദൈവീകരിക്കപ്പെട്ട കഥാപാത്രങ്ങളെ ‘അഴിഞ്ഞാടാന്‍‍’ ആ മഹാചിന്തന്മാര്‍ അനുവദിച്ചുവെങ്കില്‍, അതിന് പിന്നിലെ സത്യാവസ്ഥ എന്തായിരിക്കാം? മാനവ സംസ്കാരത്തിന്‍റെ പ്രാചീന സാമൂഹിക വ്യവസ്ഥിതിയില്‍ തികച്ചും പ്രകൃതിദത്തമെന്ന് കരുതപ്പെട്ടിരുന്ന മനുഷ്യ-മൃഗ ലൈംഗിക ചിന്തകള്‍ ഇതിഹാസങ്ങളിലൂടെ, ശില്‍പ്പങ്ങളിലൂടെ, ക്ഷേത്രകലകളിലൂടെ ചരിത്രരൂപം പ്രാപിക്കുകയായിരുന്നുവെന്ന് കരുതിക്കൂടേ?

ഇന്‍റര്‍നെറ്റില്‍ കാശുണ്ടാക്കാന്‍ വേണ്ടി ത്രിബിള്‍ എക്‌സ് വെബ്‌സൈറ്റുകൾ പ്രസിദ്ധീകരിക്കുന്ന അട്ടഹാസങ്ങളാണ് കാമമെന്നും, ലൈംഗീകതയെന്നും കരുതുന്ന നല്ലൊരു ശതമാനം വരുന്ന ആളുകളും, ഈ ലേഖനത്തിന്‍റെ ശരിയായ ദിശ മനസിലാക്കുമോ എന്ന് സംശയമുണ്ട്. വര്‍ത്തമാനകാല സമൂഹം പുശ്ചിക്കുന്ന ഒരു സാമൂഹിക തിന്മയ്ക്ക് വേണ്ടി ഓശാന പാടുകയല്ല ഈ ലേഖനത്തിന്‍റെ ഉദ്ദേശം. മറിച്ച്, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു മാനവ ചരിത്രത്തിന്‍റെ ഉടമകളായ നാം കാലത്തിന്‍റെ കുത്തൊഴുക്കില്‍ എന്നോ നഷ്ടപ്പെടുത്തിയ തനതായ ചില ആത്മീയതകളെ ഓര്‍പ്പിക്കാനുള്ള ശ്രമമാണിത്. പ്രേമം എന്നത് ഒരു അധമവികാരമല്ല, മറിച്ച് സ്വര്‍ഗീയമായ സ്വഭാവമാണെന്ന് മനസിലാക്കിയ താപസന്മാര്‍ ദേവനെയും മനുഷ്യനെയും മൃഗത്തെയും തമ്മില്‍ “കോര്‍ത്തിണക്കാന്‍” ശ്രമിച്ചുവെങ്കില്‍, അതിന് പിന്നിലുള്ള ആത്മീയത നാമും മനസിലാക്കേണ്ടിയിരിക്കുന്നു. വളര്‍ത്തുമൃഗങ്ങളെ അന്ധമായി സ്നേഹിക്കുന്ന പ്രവണത ആധുനിക സമൂഹത്തിന്റെ മുന്നിൽ ആരോഗ്യകരമാണെങ്കിൽ, ലൈംഗികേച്ഛയോടുള്ള ഒരു തലോടലോ, സ്പർശനമോ മാത്രം എങ്ങനെ പ്രകൃതി വിരുദ്ധവും, മാനസിക വിഭ്രാന്തിയുമാവും? മനുഷ്യ-മൃഗ ലൈംഗിക വേഴ്ചയുടെ ധാർമ്മികത പകൽ വെളിച്ചത്തിൽ അങ്ങേയറ്റം പുശ്ചിക്കപ്പെടുമ്പോൾ, ഏകാന്തതയുടെ പുകമറയില്‍ മനുഷ്യ-മൃഗ വ്യത്യാസമില്ലാതെ ആരുമായും കിടപ്പറ പങ്കിടാൻ വ്യഗ്രത കാണിക്കുന്ന സാമൂഹിക ജീവികളെ എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്? സ്വവർഗരതി പല രാജ്യങ്ങളിലും ഇന്ന് നിയമപരവും, സ്വാഭാവികവുമായി കരുതപ്പെടുന്നതുപോലെ, മനുഷ്യ-മൃഗ സംഭോഗങ്ങളെയും സ്വാഭാവികമായി കണക്കാക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.

ചരിത്രത്തിന്‍റെ പഴയ ഏടുകളിലൂടെ സഞ്ചരിക്കുമ്പോള്‍, നാമിന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന തത്വസംഹിതകള്‍ പലതും നമ്മുടെ സാസ്ക്കാരിക പരിണാമത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ആരൊക്കെയോ അടിച്ചേല്‍പ്പിച്ച വിഴുപ്പുകെട്ടുകളാണെന്ന് തോന്നാറുണ്ട്, പലപ്പോഴും! തനതായതെന്ന് പറയാന്‍ എന്തുണ്ട് നമ്മുടെ കൈകളിലിപ്പോള്‍! നൂറ്റാണ്ടുകളിലൂടെയുള്ള യാത്രകള്‍ക്കിടയില്‍ നമുക്കുണ്ടായിരുന്നതെല്ലാം തച്ചുടക്കപ്പെടുകയായിരുന്നില്ലേ! ഇതില്‍ ഏതിനെ വിശ്വസിക്കണം, ഏതിനെ അവഗണിക്കണം? സ്വാഭാവികമെന്നോ ധാര്‍മ്മികമെന്നോ നാം കരുതുന്ന സംഹിതകള്‍ സത്യസന്ധമാണെന്ന് കരുതാന്‍ എന്ത് ആധാരമാണ് നമ്മുടെ കൈകളിലുള്ളത്? എഴുതപ്പെട്ട നിയമങ്ങളെ വെല്ലുവിളിച്ചാല്‍ സ്വന്തം ശവക്കുഴി മാന്തേണ്ടി വരുമെന്ന ഭീതിയില്‍ ഭൂരിപക്ഷം പേരും കേട്ടത് വിശ്വസിക്കുന്നു, അനുകരിക്കുന്നു, സ്വതന്ത്രമായ വിശകലനം ഒന്നും കൂടാതെ! ഈ അവസ്ഥ എന്ന് മാറുമോ എന്തോ?

10 comments:

 1. ശരിക്കും ധാരാളം പേര്‍ വായിക്കേണ്ടതായ ഒരു പോസ്റ്റാണിത്.

  ReplyDelete
 2. ലൈംഗികത ഉഭയസമ്മത പ്രകാരമുള്ള ഒരു ശാരീരിക-മനോവ്യാപാരമാണ്.

  അത് സ്ത്രീ-പുരുഷ ബന്ധത്തിലും, സ്ത്രീ-സ്ത്രീ ബന്ധത്തിലും, പുരുഷ-പുരുഷ ബന്ധത്തിലും തെളിഞ്ഞു നിൽക്കുന്നു.

  മനുഷ്യ-മൃഗ ബന്ധത്തിൽ ഏറിയാൽ മൃഗത്തിന്റെ വിധേയത്വത്തിനപ്പുറം എന്തുണ്ട് എന്നത് സംശയാസ്പദമാണ്.

  ഉഭയസമ്മതമില്ലാത്ത ഏതു ലൈംഗിക ബന്ധവും ബലാത്സംഗം (റെയ്പ്)ആണ്.

  എങ്കിലും പഠനാർഹമാണ് ഈ വിഷയം.

  ReplyDelete
 3. മേയ്ക്കാന്‍ പോകുന്ന പശുവുമായും എരുമയുമായും സെക്സ്‌ ചെയ്യുന്ന ഒരു ഫ്റണ്ട്‌ എണ്റ്റെ ബാല്യകാല സ്മരണകളില്‍ ഉണ്ട്‌, എണ്റ്റെ സഹ പാഠി ആയിരുന്നെങ്കിലും എന്നെക്കാള്‍ മുതിറ്‍ന്ന ആളായിരുന്നു

  പശുവിനോ എരുമക്കോ അതു പുല്ലു ചവയ്ക്കുന്നത്പോലെ ഒരു സ്വാഭാവിക പ്റവറ്‍ത്തി ആയിരുന്നു എന്നാണു എനിക്ക്‌ തോന്നിയത്‌ ഒരു ബീഡി സിഗററ്റ്‌ ഒക്കെ വാങ്ങിക്കൊടുത്താല്‍ പുള്ളി ഈ പ്റവറ്‍ത്തി ആള്‍ക്കാരുടെ രസത്തിനു കാണിക്കുമായിരുന്നു വയലില്‍ ഓപ്പണായി തന്നെ

  അന്നു മനേക ഗാന്ധി ഒന്നും ഇല്ലായിരുന്നു മ്റഗങ്ങള്‍ക്കെതിരെ ക്റൂരത ആണെന്നു വാദിക്കാന്‍, പശുക്കള്‍ക്ക്‌ അല്ലെങ്കില്‍ തന്നെ ഒരു ലൈംഗിക ജീവിതം നമ്മള്‍ മനുഷ്യറ്‍ അനുവദിക്കുന്നുണ്ടോ?

  ഏതായാലും ഈ പുള്ളി ഗള്‍ഫില്‍ പോയി ഇന്നു വലിയ ഒരു പണക്കാരന്‍ ആണു വിവാഹം കഴിച്ചു കുട്ടികളും ഉണ്ട്‌ ഒരു കുഴപ്പവും ഇല്ല

  ആടു ജീവിതത്തില്‍ ബെന്യാമിന്‍ മ്റ്‍ഗ രതി സൂചിപ്പിച്ചിട്ടില്ലേ? റോബിന്‍ സണ്‍ ക്റൂസ്സോ അങ്ങിനെ ചെയ്തു എന്നൊക്കെ പല ആറ്‍ട്ടിക്കിള്‍ നെറ്റില്‍ ഉണ്ട്‌,

  ഏകാന്തതയില്‍ മനുഷ്യന്‍ വേറെ ഓപ്ഷന്‍ ഇല്ലാത്തപ്പോള്‍ ഇതു ചെയ്തിരിക്കാം പക്ഷെ അതില്‍ വലിയ ഒരു സുഖം ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല

  ReplyDelete
 4. കുട്ടികാലത്ത് ചിലമുതിര്ന്നവരില്‍ നിന്നും ഞാനും ഇത്തരം കഥകള്‍ കേട്ടിട്ടുണ്ട്. ചിന്തനീയം.ആ ശില്പങ്ങളെ പറ്റി ചില വിശദീകരണങ്ങള്‍ മുന്‍പ് വായിച്ചതോര്‍ക്കുന്നു. ....സസ്നേഹം

  ReplyDelete
 5. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ദേശത്ത് ഒരു ആട് പ്രസവിച്ച കുഞ്ഞിനു മനുഷ്യന്റെ തലയുടെ ആകൃതി ആയിരുന്നു എന്നറിഞ്ഞു പോയി കണ്ടിട്ടുണ്ട്. കുഞ്ഞു ഉടനെ ചത്ത് പോവുകയും ചെയ്തു.

  ReplyDelete
 6. വായന വലിയ ഇഷ്ടമുള്ള ആളൊന്നുമല്ല ഞാന്‍. എങ്കിലും ഇത് വായിച്ചപ്പോള്‍ ഒരുപാടു കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നു....

  ReplyDelete
 7. രതി വാസ്തവത്തിൽ പ്രണയത്തിന്റെ മൂർത്തിമദ്ഭാവമാണ്. വളർത്തു മൃഗങ്ങളോട് പലർക്കും പ്രണയത്തിനപ്പുറമുള്ള പേരിട്ടു വിളിക്കാനാവാത്ത ഒരു അടുപ്പമായിരിക്കും മിക്കവർക്കും ഉണ്ടാവുക. ഏറിയ പങ്കും വാത്സല്യത്തിനായിരിക്കും ആ അടുപ്പത്തിൽ സ്ഥാനം. എന്നിരിക്കിലും, മിന്നാമിനുങ്ങിനെപ്പോലെ പാറിക്കളിക്കുന്ന മനസ്സിന്റെ ഉടമയെന്ന നിലയ്ക്ക് മനുഷ്യനിൽ ഒരു നിമിഷമെങ്കിലും ലൈംഗിക ചോദന ഉണരാനിടയുണ്ട്. പക്ഷേ തൊട്ടടുത്തിരിക്കുന്നത്/നിൽക്കുന്നത് ഒരു മൃഗമാണെന്ന തിരിച്ചറിവ് അവന്റെ തലച്ചോറിൽ നിന്നും ലൈംഗിക വികാരങ്ങളെ അടർത്തി മാറ്റും. എന്തെങ്കിലും മനോവൈകല്യങ്ങളുള്ളവരോ മേൽപ്പറഞ്ഞ തിരിച്ചറിവ് ഇല്ലാത്തവരോ ആണ് മൃഗമൈഥുനത്തിൽ ആനന്ദം കണ്ടെത്തുക. മൃഗത്തിനാവട്ടെ, ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമേ ലൈംഗിക ചോദന ഉണരുകയുള്ളൂ, അപ്പോൾ മാത്രമേ അവ ഇണയെ തേടൂ. മനുഷ്യൻ അവയെ ലൈംഗികമായി സമീപിച്ചാൽ സത്യത്തിൽ അത് അവയോടുള്ള ക്രൂരത തന്നെയാണ്. എതിർക്കാനുള്ള വിശേഷബുദ്ധിയില്ലാത്തതു കാരണം അവ അടങ്ങി നിൽക്കും. അതായത് മന്ദബുദ്ധിയായ മനുഷ്യരെ ലൈംഗികമായി ഉപയോഗിക്കുന്നതിൽ ഉള്ള അതേ കുറ്റം തന്നെയാണ് മൃഗങ്ങളോടുള്ള ലൈംഗിക സമീപനത്തിലും ഉള്ളത്.

  ReplyDelete
 8. രതി മനുഷ്യന് വരേണ്ടത് പ്രണയത്തിനു ശേഷമാണ് അപ്പോഴേ ശരീരതോടപ്പം മനസ്സും ആനന്ദ്ക്കൂ , പ്രണയമില്ലാത്ത രതി ജഡരതി മാത്രമാണ് .

  ReplyDelete
 9. ലൈംഗീക ബന്ധത്തേക്കാൾ, ഫോർ പ്ളേ ... നക്കൽ ഒക്കെ നായ /പൂച്ച /പശു എന്നീ മൃഗങ്ങളെ കൊണ്ട് ചെയ്യിക്കുന്നത് ക്രൂരത അല്ല എന്നാണ് എന്റെ അഭിപ്രായം

  ReplyDelete