tag:blogger.com,1999:blog-467994925444648977.comments2023-06-03T16:22:22.027+05:30ബൈജൂസ്ബൈജൂസ്http://www.blogger.com/profile/07601830772429984086noreply@blogger.comBlogger713125tag:blogger.com,1999:blog-467994925444648977.post-21200325309581522562022-07-30T17:04:10.558+05:302022-07-30T17:04:10.558+05:30s617c4dolpb251 male sex toys,dildo,wholesale sex t...s617c4dolpb251 male sex toys,dildo,wholesale sex toys,sex doll,dildos,penis rings,dildos,double dildos,cheap sex dolls w330b1laeiv135tismefhttps://www.blogger.com/profile/03088812478640779544noreply@blogger.comtag:blogger.com,1999:blog-467994925444648977.post-14873693234138432122022-03-05T19:30:09.162+05:302022-03-05T19:30:09.162+05:30Titanium for sale | Titanium Art | Titi-Titanium A...Titanium for sale | Titanium Art | Titi-Titanium Art
Titanium Art is titanium band rings an online titanium build resource for titanium stud earrings Titanium ceramic vs titanium flat iron Art and Artists who create and publish high-quality titanium plate flat iron art for your favorite Titi statues.mackenziejacintiahttps://www.blogger.com/profile/01710643236354983490noreply@blogger.comtag:blogger.com,1999:blog-467994925444648977.post-72509449192066684892021-11-08T12:02:08.243+05:302021-11-08T12:02:08.243+05:30JESUS is NOT Mentioned in the BIBLE...
🤔 The BIB...JESUS is NOT Mentioned in the BIBLE...

🤔 The BIBLE never Mentions JESUS not even one spot!

Rav Dror is a Jew from Jerusalem, Israel
https://www.facebook.com/RavDror/videos/850594878845253/Erooth Mohamedhttps://www.blogger.com/profile/00489822296093321859noreply@blogger.comtag:blogger.com,1999:blog-467994925444648977.post-48716761454251289722021-11-08T11:58:43.177+05:302021-11-08T11:58:43.177+05:30"അവര്‍ ഊറ്റംകൊണ്ടു: 'മസീഹ് ഈസ ബ്നുമര്യമ..."അവര്‍ ഊറ്റംകൊണ്ടു: 'മസീഹ് ഈസ ബ്നുമര്യമിനെ, ദൈവദൂതനെ, ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു'. സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍ തന്നെയാകുന്നു. കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച് യാതൊരറിവുമില്ല; അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ"..
(ഖുര്‍ആൻ 4:157-158)Erooth Mohamedhttps://www.blogger.com/profile/00489822296093321859noreply@blogger.comtag:blogger.com,1999:blog-467994925444648977.post-20305928572841304672021-04-27T18:55:29.222+05:302021-04-27T18:55:29.222+05:30ആദരാജ്ഞലികൾ ...ആദരാജ്ഞലികൾ ...ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.https://www.blogger.com/profile/15976482118533602667noreply@blogger.comtag:blogger.com,1999:blog-467994925444648977.post-22818375213280938962021-04-27T18:53:39.573+05:302021-04-27T18:53:39.573+05:30ലൈംഗീക ബന്ധത്തേക്കാൾ, ഫോർ പ്ളേ ... നക്കൽ ഒക്കെ നായ...ലൈംഗീക ബന്ധത്തേക്കാൾ, ഫോർ പ്ളേ ... നക്കൽ ഒക്കെ നായ /പൂച്ച /പശു എന്നീ മൃഗങ്ങളെ കൊണ്ട് ചെയ്യിക്കുന്നത് ക്രൂരത അല്ല എന്നാണ് എന്റെ അഭിപ്രായം ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.https://www.blogger.com/profile/15976482118533602667noreply@blogger.comtag:blogger.com,1999:blog-467994925444648977.post-14458394154982123902020-06-24T10:40:10.874+05:302020-06-24T10:40:10.874+05:30മലയാളം മീഡിയത്തിൽ പഠിച്ച നമ്മൾ അന്നൊക്കെ നാലാം ക്ല...മലയാളം മീഡിയത്തിൽ പഠിച്ച നമ്മൾ അന്നൊക്കെ നാലാം ക്ലാസ്സിൽ വരുമ്പാളാണ് ഇംഗ്ലീഷ് പഠിക്കുന്നത് .ആസമയത്ത് മീഡിയത്തിൽ പഠിക്കുന്ന ഒരു കുട്ടി 45 ശതമാനം ഇംഗ്ലീഷ് വാക്കുകൾ പഠിച്ചിരിക്കും മീഡിയത്തിൽ പഠിക്കുന്ന കൂട്ടി ഫൊണറ്റിക്സ് (ഉച്ചാരണരീതി)പഠിച്ചാണ് വരുന്നത് നമ്മെ സ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന മറ്റ് സബ്ജക്ടുകൾ പഠിച്ച ആളുകളായിരിക്കും.ഇംഗ്ലീഷ് പഠിപ്പിക്കുന്നത് അത് തന്നെ ഭയങ്കര വൈരുദ്ധ്യമാണ് .അതുകൊണ്ട് നമ്മൂടെ ഉച്ചാരണ രീതി മീഡിയത്തിൽ പഠീച്ച കുട്ടികളെ അപേക്ഷിച്ച് വ്യത്യസ്ഥത നിറഞ്ഞതായിരിക്കും.മീഡിയത്തിൽ പഠിച്ച ഒരു കൂട്ടി പറയുന്ന വാക്ക് ഉച്ചാരണംകൊണ്ട് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു. ഇംഗ്ഗ്ഷിൻെറ നട്ടെല്ലാണ് ടെൻസ് .ടെൻസ് എന്താണന്നറിഞ്ഞങ്കിലേ മുന്നോട്ടുപൗകുവാനും സാധീക്കുകയുള്ളൂ.പണ്ട് വനീതയിൽ വന്ന കോളജ്രു സ്റ്റുഡൻസിൻെറ അനുഭവം പറയുന്ന ഒരു പംക്തിയുണ്ടായിരുന്നു.ഒരാൾ
മീഡിയത്തിൽ പഠീച്ചതും.മറ്റൊരാൾ മലയാളത്തിലും കൂട്ടുകാരികൾ ആണ് ടീച്ചർ ലാബിൽ പ്രാക്ടിക്കൽ ചെയ്യിപ്പിക്കുന്നു ചെയ്യുന്നതിനിടെ ടീച്ചർ പറയുന്ന "add water and boil "മീഡിയത്തിൽ പഠീച്ച കുട്ടിയോടു മറ്റെ വിദ്യാർത്ഥി ചോദിക്കുന്നു ടീച്ചറെന്താ ആടിൻെറയും വെള്ളത്തിൻെറയും കാര്യം പറയുന്നത്തെന്ന്..വരുന്ന തലമുറയെ ഭാഷകൾ ഏതായാലും പഠിപ്പിക്കേണ്ടചുമതല മാതാപിതാക്കൾക്കാണ് മുകളിൽ പറഞകാര്യം വനിതയിൽ വന്ന ഒരു പംക്തിയാണ്.മലയാളത്തെ പുച്ഛിച്ചുപറഞ്ഞതല്ല.ലോകത്തിലെ ശ്രേഷ്ഠമായ. ഭാഷ മലയാളംതന്നെയാണ്. Anonymoushttps://www.blogger.com/profile/13373230660454996875noreply@blogger.comtag:blogger.com,1999:blog-467994925444648977.post-74106019743192347542019-12-02T12:58:13.901+05:302019-12-02T12:58:13.901+05:30ഇതിനോട് സമാനമായ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട...ഇതിനോട് സമാനമായ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്
SANDOJ VAZHAPPILLYhttps://www.blogger.com/profile/04855641238199691121noreply@blogger.comtag:blogger.com,1999:blog-467994925444648977.post-82686378875799763802019-09-06T16:33:41.757+05:302019-09-06T16:33:41.757+05:30ഹസ്തരേഖാശാസ്ത്രം പോലോന്നാണ് സ്വപ്നം സംബന്ധിച്ച പഠ...ഹസ്തരേഖാശാസ്ത്രം പോലോന്നാണ് സ്വപ്നം സംബന്ധിച്ച പഠനവും. കൈകളില്‍ രേഖകള്‍ യാഥാര്‍ഥ്യമാണ്. ഒന്നിനൊന്നു വ്യത്യസ്തമാണ് ഓരോകൈകളിലെയും രേഖകള്‍. ഒരു ശാസ്ത്രമെന്നു പറയത്തക്ക വിധം അതിന്റെ പഠനം വളര്‍ന്നിട്ടില്ലെന്ന് മാത്രമല്ല, വസ്തുതകളുമായി വിലയിരുത്തലുകള്‍ക്ക് ഒരു ബന്ധവുമില്ലതാനും.
സ്വപ്നം യാഥാര്‍ഥ്യമാണ്. പഠനങ്ങളും നിരീക്ഷണങ്ങളും പരസ്പരബന്ധമില്ലാതവയാണ്.ആരോഗ്യമുള്ള ഒരാള്‍ കാണുന്ന സ്വപ്നങ്ങള്‍ അയാളുടെ മാനസികവ്യാപാരവുമായി ബന്ധപ്പെടുത്താനാകും. കടുത്ത പനിവന്ന ഒരാള്‍ക്ക് അയാളുടെ മാനസിക വ്യാപാരത്തില്‍ പെട്ടെന്നൊരു മാറ്റവും വരാതെ തന്നെ ഭീകരവും അസ്വസ്ഥത ഉളവാക്കുന്നതുമായ നിരവധി സ്വപ്നങ്ങള്‍ കെട്ടുപിണഞ്ഞ രാത്രിയാവും സമ്മാനിക്കുക. പരസ്പര ബന്ധമില്ലാത്ത ചെറുസ്വപ്നങ്ങളുടെ കൂട്ടമാകും അത്. ടെമ്പറെച്ചര്‍ കൂടുമ്പോള്‍ സംഭവിക്കുന്ന ആ വ്യതിയാനം പഠിച്ചാല്‍ ഭൂരിഭാഗം സ്വപ്നങ്ങളും ചിന്തകളെയും മാനസിക വ്യാപാരത്തെയും സൂചിപ്പിക്കുന്നവയല്ലെന്നു കാണാന്‍ കഴിയും. രോഗാവസ്ഥയില്‍ കാണുന്ന സ്വപ്നങ്ങളെക്കുറിച്ച് പഠനങ്ങളൊന്നും അധികം കേട്ടിട്ടില്ല. ചുരുക്കത്തില്‍ സ്വപ്നം സംബന്ധിച്ചുള്ള പഠനങ്ങള്‍ ഒന്നും യാഥാര്‍ഥ്യവുമായി ബന്ധമൊന്നുമില്ലാത്തവയാണ് Anonymoushttps://www.blogger.com/profile/15953347685393414604noreply@blogger.comtag:blogger.com,1999:blog-467994925444648977.post-64652932792821592392019-07-29T21:04:53.704+05:302019-07-29T21:04:53.704+05:30ഈ gratitude എന്ന വികാരം ഏതില്‍ വരുംഈ gratitude എന്ന വികാരം ഏതില്‍ വരുംFevinhttps://www.blogger.com/profile/04496669379248773200noreply@blogger.comtag:blogger.com,1999:blog-467994925444648977.post-31882641354341027372019-03-22T15:08:54.338+05:302019-03-22T15:08:54.338+05:30We have a programme in this way.Lear by spearking....We have a programme in this way.Lear by spearking. I am not using this platform for promotion purpose.Can u pls contact over 7356390445Harehttps://www.blogger.com/profile/16475239546705402653noreply@blogger.comtag:blogger.com,1999:blog-467994925444648977.post-77930814995625864662019-02-24T23:28:36.740+05:302019-02-24T23:28:36.740+05:30സൌദി അറേബ്യയിൽ ഒരു പാട് ഉണ്ട്സൌദി അറേബ്യയിൽ ഒരു പാട് ഉണ്ട്Anonymoushttps://www.blogger.com/profile/11025110362898627418noreply@blogger.comtag:blogger.com,1999:blog-467994925444648977.post-15755619053598536602019-01-17T14:07:26.340+05:302019-01-17T14:07:26.340+05:30Nice Information..........
Nice Information..........
sreedevihttps://www.blogger.com/profile/00843205858465147180noreply@blogger.comtag:blogger.com,1999:blog-467994925444648977.post-40715580471838787812018-10-30T18:48:32.393+05:302018-10-30T18:48:32.393+05:30നന്ദി.. എന്റെ തീരുമാനങ്ങളെ ഉറപ്പിക്കാൻ താങ്കളുടെ ഈ...നന്ദി.. എന്റെ തീരുമാനങ്ങളെ ഉറപ്പിക്കാൻ താങ്കളുടെ ഈ വാക്കുകൾ എനിക്ക് പ്രചോദനവും, പ്രസരിപ്പും പ്രദാനം ചെയ്തിരിക്കുന്നു.. ഒരിക്കൽ കൂടി..നന്ദി.Anonymoushttps://www.blogger.com/profile/06474466347142601459noreply@blogger.comtag:blogger.com,1999:blog-467994925444648977.post-43980022497664095542018-06-27T13:16:34.825+05:302018-06-27T13:16:34.825+05:30യേശു കുരിശുമരണത്തിന് പിടിക്യ പെടുന്നത് തലേദിവസം വൈ...യേശു കുരിശുമരണത്തിന് പിടിക്യ പെടുന്നത് തലേദിവസം വൈകിട്ടോടു കൂടിയാണ് അപ്പോൾ മുതൽ കൊടിയ പീഢകൾക്ക് വിധേയമായി കൊണ്ടിരുന്നു. വെള്ളം പോലും കുടിക്യാൻ നലകിയുരുന്നില്ല . അദേഹത്തിന് കുരിശുമരണം തന്നെയാണ് വിധിക്യപെട്ടത്. അതിനു മുൻപും ശേഷവും കുരിശുമരണം വിധിക്യപെട്ടവർ രക്ഷപ്പെട്ട ചരിത്രം തന്നെയില്ല . മരണത്തിൽ നിന്ന്ക്ഷ പ്പെടാനും 1% പോലും സാധ്യതയും ഇല്ല. ഇത്രയേറെ മർദനങ്ങൾക്ക് വിധേയ മാക്കപ്പെട്ട് ചോരവാർന് മരിച്ചു പോകും എന്നഘട്ടത്തിൽ ആണ്. കുരിശു ചുമക്കാൻ പടയാളികൾ വേറെ ആളെ വയ്ക്യുക്യുന്നത് . അത് അദ്ദേഹത്തോടുള്ള സ്നഹം കൊണ്ട് അല്ല. യേശുവിനെ ജീവനോടെ കുരിശിൽ തറച്ച് കൊല്ലുന്നതിനു വേണ്ടി അവർ അത്ര കണ്ട് ആഗ്രഹിച്ചിരുന്നു എന്നതാണ് കാരണം . കാലിലും 6 ഇഞ്ച് നിളമുള്ള ഇരു ബാണികൾ അടിച്ചു കയറ്റി 6 മണിക്കുറിൽ കൂടുതൽ രക്തം വാർന്ന് ആണ് യേശു മരി ക്യുന്നത് അവസാനം മരിച്ചു എന്ന് ഉറപ്പ് വരുത്താൻ കാവൽ നിന്നിരുന്ന പടയാളികളിൽ ഒരാൾ നെഞ്ചിൽ കുന്തം കൊണ്ട് കുത്തിയപ്പോൾ അവിടെ നിന്നും വെള്ളം ഒഴുകി എന്നും ക്രത്യമായി പറയുന്നു. മനുഷ്യ ശരിരത്തിലെ അവസാന തുള്ളി രക്തം വരെ വാർന്നു പോയതിനു ശേഷം ആണ് മുറിവിൽ നിന്നും വെള്ളം പോകുക . ആ അവസ്ഥ പിന്നിട്ട ഒരു ശരിരം. അന്നത്തെ നടൻ മരുന്നുകൾ ഉപയോഗിച്ച് രക്ഷപെട്ടു എന്നു വിശ്വസിക്യാൻ പറയുന്നത് .അപഹാസ്യമാണ് . യേശുവിന്റെ ശരീരം മരണം ഉറപ്പ് വരുത്തി തന്നെയാണ് കുരിശിൽ നിന്നും ഇറക്കാൻ സമ്മതിച്ചത് . അതിനു ശേഷം അന്നത്തെ യഹുദ ആചാരപ്രകാരം സുഗന്ധദ്രവ്യങ്ങൾ കൊണ്ട് പൊതിഞ്ഞ് ആണ് ശരിരം കല്ലറയിൽ വച്ച് മൂടുന്നത്. അതിനർഥം അദഹത്തെ രക്തവും ഓക്സിജനും കൊടുത്ത് വെന്റിലേറ്ററിൽ കിടത്തിയതായിരുന്നില്ല എന്നു മനസിലാക്കാൻ ഉള്ള ബുദ്ധി പോലും ഇവിടെ കാണുന്നില്ല. തന്നെയുമല്ല മരിച്ച് മൂന്നാം നാൾ താൻ ഉയർത്തെഴുനേൽക്കും എന്ന് യേശു നേരത്തെ പറഞ്ഞതുകൊണ്ട്. പടയാളികളെ കാവലും നിറുത്തിയിരുന്നു. യേശുവിന്റെ മരണത്തിൽ ഭയപ്പെട്ട ശിഷ്യൻ മാർക്ക് മൂന്നാം ദിവസം അദേഹം പ്രത്യക്ഷപ്പെട്ടു എന്ന് അദേഹത്തിന്റെ എല്ലാ ശിഷ്യൻമാരും സാക്ഷ്യപെടുത്തിയിട്ടുള്ളതാണ് . ആ ഉത്ഥാനം തന്നെ യാണ് ഭയന്ന് ഒളിവിൽ പോയിരുന്ന ശിഷ്യൻമാരെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ പോയി സുവിശേഷം പ്രസഗിക്യുവാൻ ശക്തി നൽകിയതും അതിനു വേണ്ടി വളരെ നിചമായി കൊല്ലപ്പെടുവാൻ പോലും തയാറായതും . യേശവിന്റെ ഉത്ഥാനം ഒരു തട്ടിപ്പ് ആയിരുന്നു എങ്കിൽ അദേഹത്തിനു വേണ്ടി മരിക്യാൻ ആരും തയ്യാറാകുമായിരുന്നില്ല .

പിന്നെ ഇതിൽ പറയുന്നത് അദേഹം ചെറുപ്പത്തിൽ ഇന്ത്യയിൽ വന്ന് പഠിച്ചു എന്നാണ്. എന്നിരുന്നാൽ അത് അദഹത്തിന്റെ കാഴ്ചപാടിൽ നിന്നും പ്രബോധനകളിൽ നിന്നും വ്യക്തമാകേണ്ടതാണ് . അന്ന് ഇവിടെ നിലനിന്നിരുന്ന ഹിന്ദു സംസ്കാരത്തിന്റെ യാതൊരു സ്പർശനവും അദേഹത്തിന്റെ പ്രബോധനങ്ങളിൽ ഇല്ല .ഞാൻ ദൈവപുത്രൻ ആണ് എന്ന് .ഞാനും ദൈവവും ഒന്നാണ് എന്നും യേശു വ്യക്തമാക്കുന്നുണ്ട് വെറും 4 വർഷങ്ങൾ കൊണ്ട് ആണ് അദഹം ജുത ജനതക്ക് ഇടയിലും അടുത്തുള്ള സമൂഹങ്ങളിലും അന്ന് അദേഹത്തിനും അദേഹത്തിന്റെ വചനങ്ങൾക്കും ഇത്രകണ്ട് സ്വാധീനം ഉണ്ടായത് . പിന്നിട് അത്(മരണ- ഉത്ഥാന ശേഷം ) ലോകം മുഴുവനും പടർന്നു പന്തലിച്ചത് എങ്കിൽ ഇതിൽ പറയുന്ന പോലെ . അതായത് 110 വയസിൽ കാശ്മീരിൽ വച്ച് മരിച്ചു എങ്കിൽ അത്രയേറെ വർഷം ഇവടെ ജിവിച്ച ഈ മഹാനായ വ്യക്തിയെ പറ്റി ചരിത്രം ഒരിക്ക്യലും വ്യക്തമായി രേഖപെടുത്താതെ പോകില്ല . എന്ന് ഉറപ്പിച്ച് പറയാം .തന്നെയുമല്ല അവിടെ ആ വ്യക്തി അത് യേശു ആയിരുന്നു എങ്കിൽ വളരെ വലിയ ഒരു അനുയായി വ്രദ്ധവും തീർച്ചയായും കാണുമായിരുന്നു . കൂടാതെ മുൻപ് പ്രവർത്തിച്ചപോലെയും. അദഹത്തിന്റെ പ്രബോധനങ്ങൾ ഇവിടെയും പടർന് പന്തലി ക്യുക തന്നെ ചെയ്യുമായിരുന്നു . എന്നാൽ ഇതൊന്നും തന്നെ ഇല്ല. ഒരു ബുദ്ധ സന്യാസി ഒരു പേര് പറഞ്ഞു എന്ന കഥയിൽ നിന്നും ആണ് ഇത് ഇത്രകണ്ട് യാതൊരു വ്യക്തമായ തെളിവും ഇല്ലാതെ ചില കാര്യങ്ങളുമായി ബൻധപെടുത്തി . യേശു ഇവിടെ കുട്ടിയും കുടുബവുമായി 120 വയസു വരെ ജിവിച്ചു എന്ന് പറയുന്നത് . സ്വൽപ്പം യുക്തിസഹജമായി ചിന്തിച്ചാൽ കാര്യങ്ങൾ മനസിലാകും . ഒരു നുണ നന്നായി ചില ഊഹാപോഹങ്ങളും തെളിവില്ലാത്ത വാദങ്ങളും നിരത്തി ഇഗ്ലിഷിൽ നന്നായി ഒരു വിഡിയോ ഉണ്ടാക്കി പ്രസന്റേഷൻ നടത്തിയാൽ അത് സത്യമാകില്ല . കാരണം യാതൊരു ലോജിക്കും ബൈബിൾ അറിയുന്നവർക്കും. യേശു ആരാന്നന് അറിയുന്നവർക്കും ഇതിൽ കാണാൻ കഴിയില്ല.
യേശുവിന്റെ ശിഷ്യനായ തോമസ് വന്ന കേരളത്തിൽ ക്രിസ്ത്യൻസ് ഇത്ര മാത്രം വളർന്നു എങ്കിൽ ഇതിൽ പറയുന്ന പ്രകാരം ജിവിച്ച കാശ്മീരും അതിന്റെ അടുത്ത സ്ഥലങ്ങളിലും എത്രമാത്രം ക്രിസ്ത്യാനിറ്റിയോ അല്ലങ്കിൽ അതിനോട് സാമ്യമുള്ള ഏതെങ്കിലും മതമോ പടർന്ന് പന്തലിച്ചാനെ??

ആദ്യം ബൈബിൾ നന്നായി വായിച്ചു നോക്കുക . യേശു ആരാണ് എങ്ങിനെ ആയിരുന്നു എന്നും വ്യക്തമായി മനസിലാക്കുകAnonymoushttps://www.blogger.com/profile/08101972854293195245noreply@blogger.comtag:blogger.com,1999:blog-467994925444648977.post-21476693289605068622018-06-27T13:16:10.809+05:302018-06-27T13:16:10.809+05:30ഇത് എഴുതിയവരും വായിച്ചവരും. ഇതിനെ കുറിച്ച് അഭി പ്ര...ഇത് എഴുതിയവരും വായിച്ചവരും. ഇതിനെ കുറിച്ച് അഭി പ്രായങ്ങൾ എഴുതിയവരും ബൈബിൾ എന്ന മഹത്തായ ഗ്രന്ഥം ഇതുവരെ ഒന്നു മറിച്ചു പോലും നോക്കാത്തവരും .ശരിയായി മനസിലാക്കാത്തവരും ആണ് . ലോകത്താകമാനം ഉള്ള ക്രെയസ്തവ സഭകളുടെ അടിസ്ഥാനം യേശുവിന്റെ കുരിശുമരണവും ഉയർപ്പുമാണ് എന്നിരികെ .ഈ അടിസ്ഥാനത്തെ അതായത് ഈ ക്രൈയ്സ്തവ സഭകളുടെ അടിത്തറയെ വെറുതെ ചില നുണയിൽ പടുത്തുയർത്തിയ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ സമർത്ഥമായി വെല്ലുവിളിക്യുകയാണ് . ഇതിൽ പറയുന്ന കാര്യങ്ങൾ യാതൊരു തെളിവും തരാതെ ഇത് അങ്ങനെ ആയിരി ക്യാം എന്ന ഒരു സംശയത്തിന്റെ കുന്തമുന ആളുകളുടെ മനസിലേക്ക് കുത്തി ഇറക്കുകയാണ് . എന്നാൽ ചില മറുചോദ്യങ്ങൾ ചോദിച്ചാൽ ചിട്ടു കൊട്ടാരം പോലെ തകർന്നു വീഴുന്ന നുണകൾ ആണ് ഇതല്ലാം . അതിന് എല്ലാം എഴുതിയ ചരിത്രത്തിന്റെ പിൻബലവും ഉണ്ട് . ഊഹാപോഹങ്ങൾ അല്ല. ഏശുവിന്റെ ജനനത്തെയും കുരിശുമരണത്തെയും ഉയർപ്പിനെയും കുറിച്ച് പഴയ നിയമത്തിലെ ബൈബിളിൽ അതായത് പ്രവചകൻമാരുടെ വ്യക്തമായ മുന്നറിപ്പുകൾ ഉണ്ട് . ലോകത്തിലെ ആദ്യത്തെ മതമായ യഹൂദമതം തന്നെയാണ് അതിന്റെ അടിസ്ഥാനം . ബൈബിളിലെപഴയനിയമം യഹുദ സംസ്ക്കാരത്തെയും അതിലെ വംശാവലിയെയും വ്യക്തമായി പ്രതിപാദിക്യുന്നുണ്ട്. അതിൽ തന്നെ യേശുവിന്റെ ഗോത്രവും വംശാവലിയും കൃത്രമായി പറയുന്നുണ്ട് . ആദി പുരാതന കാലം മുതൽ ജുതൻമാർ അവരുടെ വംശാവലി എഴുതി സൂഷിക്യുന്നതിൽ വളരെ ഏറെ കണിശകാരായിരുന്നു അവർ അതുകൊണ്ട് തന്നെ യാണ് ഇസ്രായേൽ സ്ഥാപിച്ചപ്പോൾ ലോകം മുഴുവനും ചിതറി കിടന്നിരുന്ന ഒരു ജനത തിരികെ ഇസ്രായേലിൽ തിരികെ എത്തിയത് . ഇന്ത്യയിൽ കേരളത്തിലും ബോംബയിലും ആയിരുന്നു ഏറ്റവും കൂടുതൽ ജൂതൻമാർ ഉണ്ടായിരുന്നത് . എല്ലാവരും അതായത് 99% പേരും ഇന്ന് ഇസ്രായേലിൽ തിരിച്ചു പോയിരി ക്യുന്നു . ഒരാൾ മാത്രം ഇന്ന് കേരളത്തിൽ തിരിച്ചു പോകാതെ ജീവിക്യുന്നുന്നുണ്ട് കൊച്ചിയിൽ എന്നാണ് അറിവ് . ഇങ്ങനെ യുള്ള ജൂതൻമാർ കശ്മീരിൽ ജീവിച്ചിരു ന്നു എങ്കിൽ അതിന് കൃത്യമായ തെളിവ് ഉണ്ടാകുമായിരുന്നു . വെറും ഊഹഒളിലുടെ അത് പറയരുത്. പിന്നെ കാര്യത്തിലേക്ക് തിരിച്ചു വരാം. ഇവിടെ പറയുന്നത് യേശു മരിച്ചിട്ടില്ല എന്ന്. അത് എങ്ങിനെ ?
Anonymoushttps://www.blogger.com/profile/08101972854293195245noreply@blogger.comtag:blogger.com,1999:blog-467994925444648977.post-8508350403418398982017-12-04T12:31:42.057+05:302017-12-04T12:31:42.057+05:30സ്വപ്നം കണ്ട് ഉറക്കത്തില്‍നിന്ന് ഉണരാത്തവരായി ആരു...സ്വപ്നം കണ്ട് ഉറക്കത്തില്‍നിന്ന് ഉണരാത്തവരായി ആരും തന്നെ കാണില്ല. എന്തുകൊണ്ടാണ് സ്വപ്നം കാണുന്നത്? എന്താണ് സ്വപ്നം അര്‍ത്ഥമാക്കുന്നത്? ഇത്തരം ചോദ്യങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉറക്കത്തിന് മുമ്പുള്ള 24-48 മണിക്കൂറുകള്‍ക്ക് ഉള്ളില്‍ സംഭവിച്ചിട്ടുള്ള സംഭവങ്ങളുമായി സ്വപ്നത്തിന് ബന്ധമുണ്ട്. ഇവിടെ സ്വപ്നങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ വിദഗ്ദ്ധനായ ഓസ്ട്രേലിയന്‍ സ്വദേശി ജെയ്ന്‍ തെരേസ ആന്ഡേഴ്സണ് സ്വപ്നങ്ങളുടെ അര്‍ത്ഥത്തെക്കുറിച്ച് പറയുന്നു...
1, തയ്യാറെടുപ്പുകളില്ലാതെയിരിക്കുക- ഒരു സുഹൃത്തുമായി തര്‍ക്കിക്കുന്നതായോ, ആരെങ്കിലും ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നതോ ആയ സ്വപ്നങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ അതിന്റെ അര്‍ത്ഥം, നിങ്ങള്‍ ഏതെങ്കിലും കാര്യത്തിന് മതിയായ തയ്യാറെടുപ്പ് നടത്താത്തതിനെക്കുറിച്ചുള്ള ആശങ്ക മനസിലുള്ളതുകൊണ്ടാണ്. എല്ലാ കാര്യങ്ങളും നല്ല തയ്യാറെടുപ്പോടെ ചെയ്യുന്നവരാണ് ഈ സ്വപ്നം കാണുന്നത്.
2, ആരെങ്കിലും പിന്തുടരുന്നത്- ആരെങ്കിലും നിങ്ങളെ പിന്തുടരുന്നതായുള്ള സ്വപ്നങ്ങള്‍ കാണാറുണ്ടോ? ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടാത്ത പ്രശ്നങ്ങള്‍ നേരിടുന്നുവെന്നതാണ്. അതില്‍നിന്നു ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇത്തരം സ്വപ്നം കാണുന്നത്.
3, മരണം- മരണത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ സാധാരണമാണ്. ഇത് നിങ്ങളുടെ സ്വന്തം മരണമോ, മറ്റൊരാളുടെ മരണമോ ആയിരിക്കും. മരണം സ്വപ്നം കാണുന്നതിന്റെ അര്‍ത്ഥം, നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അവസാനിക്കാന്‍ പോകുന്നതിന്റെ ലക്ഷണമാകും. അത് ചിലപ്പോള്‍ ജോലിയോ പഠനമോ, ഒരു സ്ഥലത്തെ താമസമോ മറ്റെന്തെങ്കിലുമാകാം. എന്നാല്‍ മരണം സ്വപ്നം കാണുന്നത്, അത് ഉടന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതുകൊണ്ടാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ട്. ഇത് തെറ്റാണെന്നാണ് ആന്ഡേഴ്സണ് പറയുന്നത്.
4, സ്വപ്നത്തില്‍ നിങ്ങള്‍ പറന്നോ?- നിങ്ങള്‍ പറക്കുന്നതായി സ്വപ്നം കാണുന്നത്, ജീവിതത്തിലോ കരിയറിലോ പഠനത്തിലോ ഏതെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചത് കാരണമാണ്.
5, വീഴ്ച- സ്വപ്നത്തില്‍ ആഴത്തിലേക്ക് പതിക്കുന്നതായി കാണാറുണ്ടോ? നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളാണ് അതിന് കാരണം. ജീവിതത്തിലോ ജോലിയിലോ ഉറച്ചുനില്‍ക്കാനാകാത്തപ്പോഴും ഇത്തരം സ്വപ്നങ്ങള്‍ കാണും.
6, വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുക- ഇങ്ങനെയുള്ള സ്വപ്നം കാണാറുണ്ടോ? ജീവിതത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റുമ്പോഴാണ് ഇത്തരം സ്വപ്നങ്ങള്‍ കാണുക.
7, സഹപ്രവര്‍ത്തകരുമായോ, മുന്‍ പങ്കാളിയുമായോ ഉള്ള ലൈംഗിക ബന്ധം- ഇത്തരം സ്വപ്നം കാണുന്നത്, അവരോട് ലൈംഗികമായ താല്‍പര്യമുള്ളതുകൊണ്ടല്ലെന്നാണ് ആന്ഡേഴ്സണ് പറയുന്നത്. ഒരു പക്ഷെ അവരോട് വെറുപ്പായിരിക്കും. എന്നാല്‍ ഇത്തരം സ്വപ്നം കാണുന്നതിന് കാരണം, ഒരാളുടെ ലൈംഗിക ജീവിതം തൃപ്തികരമല്ലാത്തതുകൊണ്ടാണെന്നാണ് ആന്ഡേഴ്സണ് പറയുന്നത്.bhattathirihttps://www.blogger.com/profile/09142082349506392967noreply@blogger.comtag:blogger.com,1999:blog-467994925444648977.post-26812048445948457582017-10-23T16:44:07.445+05:302017-10-23T16:44:07.445+05:30അബോധ മനസില്‍ സഫലമാവാതെ കിടക്കുന്ന ആഗ്രഹങ്ങളുടെ ദൃശ...അബോധ മനസില്‍ സഫലമാവാതെ കിടക്കുന്ന ആഗ്രഹങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങളാണ് സ്വപ്നങ്ങള്‍".
ബീകരംഫരhttps://www.blogger.com/profile/14920411025071539489noreply@blogger.comtag:blogger.com,1999:blog-467994925444648977.post-24247617026567294672017-09-14T11:34:52.288+05:302017-09-14T11:34:52.288+05:30സംഗീതാത്മകമായിട്ടാണ് താങ്കൾ ജീവിതാനുഭവം വിവരിച്ചത്...സംഗീതാത്മകമായിട്ടാണ് താങ്കൾ ജീവിതാനുഭവം വിവരിച്ചത്. പലരെയും പോലെ ഇംഗ്ലീഷ് എനിക്കും ഒരു കീറാമുട്ടിയായി തുടരുന്നു. താങ്കളുടെ വാക്കുകൾ വലിയ ആത്മവിശ്വാസം നൽകുന്നു. ഇടവിട്ട യാത്രകൾ...https://www.blogger.com/profile/14097962648287943458noreply@blogger.comtag:blogger.com,1999:blog-467994925444648977.post-59606318924422205002017-09-02T05:21:45.070+05:302017-09-02T05:21:45.070+05:30ഇത്തരം അബദ്ധജഡിലമായ വിമർശനങ്ങൾ നടത്തുന്നതിന് മുൻപ്...ഇത്തരം അബദ്ധജഡിലമായ വിമർശനങ്ങൾ നടത്തുന്നതിന് മുൻപ് ഭാരതീയ പുരാണങ്ങളെപ്പറ്റിയും മലയാള ഭാഷയെപ്പറ്റിയും ഒരു അത്യാവശ്യ ധാരണയെങ്കിലും ഉണ്ടാക്കിയെടുക്കുക.കാരണം ഒന്നുമില്ലെങ്കിലും താങ്കൾ ഒരു ഭാരതീയ നല്ലേ.ശിവലിംഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശിവന്റെ ലൈംഗികാവയവം എന്നല്ല ഉദ്ദേശിക്കുന്നത്. അതിന് വിശാലമായ അർഥങ്ങളുണ്ട്. പക്ഷേ അതിവിടെ വിവരിക്കാൻ കുറച്ച് പ്രയാസമുണ്ട്. പിന്നെ ലിംഗത്തിന്റെ കാര്യം പുരുഷലൈംഗികാവയവത്തിന്റെ ശരിയായ പേര് ശിശ്നം എന്നാണെന്നറിയുക. ലിംഗത്തിനുള്ള അർഥങ്ങൾ വേറെയാണ്.അതുകൊണ്ട് ദയവായി മൂഡത്തരങ്ങൾ ഇനിയും എഴുന്നള്ളിച്ചുകൊണ്ട് ഒരു വേദിയിൽ വരരുത്.
spermhttps://www.blogger.com/profile/09286575905455119560noreply@blogger.comtag:blogger.com,1999:blog-467994925444648977.post-56801762968749102772017-07-01T02:21:19.458+05:302017-07-01T02:21:19.458+05:30മതകീയ അടിസ്ഥാനത്തിലാണ് ആത്മാവിനെ ബോധം എന്ന വിശേഷിപ...മതകീയ അടിസ്ഥാനത്തിലാണ് ആത്മാവിനെ ബോധം എന്ന വിശേഷിപ്പിച്ചതെങ്കിൽ അതിനോട് വൈരുധ്യം പുലർത്തേണ്ടിയിരിക്കുന്നു ,,,,,,,,Anonymoushttps://www.blogger.com/profile/09299925877373376527noreply@blogger.comtag:blogger.com,1999:blog-467994925444648977.post-82772642790619929572017-05-18T09:50:17.836+05:302017-05-18T09:50:17.836+05:30യേശു കശ്മീരിൽ എത്തിച്ചേർന്നു എന്ന ചരിത്ര വസ്തുത അത...യേശു കശ്മീരിൽ എത്തിച്ചേർന്നു എന്ന ചരിത്ര വസ്തുത അതിശക്തമായ തെളിവുകളാൽ സ്ഥാപിക്കപ്പെട്ടിരിക്കെ, കുരിശു സംഭവത്തിനു ശേഷം യേശു ആകാശത്തേക്കു പോയി എന്ന കെട്ടുകഥയിൽ വിശ്വസിക്കുന്നവർ, യേശു യൗവനത്തിലാണ് ഇന്ത്യയിൽ വന്നതെന്ന് വാദിക്കാറുണ്ട്. ഇതിന് യാതൊരു അടിസ്ഥാനവുമില്ല. കാരണം, യൗവനത്തിൽ യേശുവിന്റെ ഇന്ത്യൻ പര്യടനം നിർബന്ധമാക്കിത്തീർത്ത യാതൊരു ഘടകവുമില്ല. എന്നാൽ കുരിശു സംഭവ ശേഷം, സ്വജീവൻ രക്ഷപ്പെടുത്താനും ഇസ്റയീ ലീ ഗോത്രങ്ങൾക്ക് സന്ദേശമെത്തിക്കാനും ഇന്ത്യയിലേക്ക് പലായനം ചെയ്യൽ നിർബന്ധമായിത്തീർന്നു. മറ്റൊന്ന്, യേശുവിന്റെ അപാരമായ ബുദ്ധിസാമർത്ഥ്യം കണ്ട് നാട്ടുകാർ അൽഭുതം പ്രകടിപ്പിക്കുന്നുണ്ട്. പൗരസ്ത്യ ദേശത്തു പോയി പഠിച്ചു വന്ന ആളാണെങ്കിൽ അൽഭുതപ്പെടേണ്ട ആവശ്യമില്ല. ഇനിയും കുറേ കാരണങ്ങൾ ഉണ്ട്.Anonymoushttps://www.blogger.com/profile/08162864917979041760noreply@blogger.comtag:blogger.com,1999:blog-467994925444648977.post-32430746514035697732017-05-14T09:24:11.255+05:302017-05-14T09:24:11.255+05:30ആയിരത്തി ഇരുന്നൂറിലധികം വർഷങ്ങൾക്കു മുൻപ് ജീവിച്ച ...ആയിരത്തി ഇരുന്നൂറിലധികം വർഷങ്ങൾക്കു മുൻപ് ജീവിച്ച ഇബ്നു സീരീൻ തന്റെ ഗ്രന്തത്തി അറബിസ്ക് അൽഫബെറ്റിക് ഓർഡറിൽ ഓരോ വസ്തുക്കളുടെയും വ്യാഖ്യാനം വിശദീകരിക്കുന്നു ട്രാൻസിലേഷൻ ലഭ്യമാണെങ്കിൽ വായിക്കൂ
ഗ്രന്ഥ നാമം: تعطير الانام بتعبير المنام Ajmalhttps://www.blogger.com/profile/03481542184744083640noreply@blogger.comtag:blogger.com,1999:blog-467994925444648977.post-2931781138562072922016-05-02T12:47:32.267+05:302016-05-02T12:47:32.267+05:30nalla ezhuthu. really touchingnalla ezhuthu. really touchingNaseeha-Nasihttps://www.blogger.com/profile/11849763140008707387noreply@blogger.comtag:blogger.com,1999:blog-467994925444648977.post-65222876670701798012015-08-13T11:59:10.428+05:302015-08-13T11:59:10.428+05:30നന്നായിട്ട്. ഉണ്ട് എനിക്ക് ഒന്നും അറിയില്ലയിരുന്നു...നന്നായിട്ട്. ഉണ്ട് എനിക്ക് ഒന്നും അറിയില്ലയിരുന്നു ഇപ്പോൾ മൊബൈൽ വഴി കുറച്ച് അറിയാംAnonymoushttps://www.blogger.com/profile/07259429508590409398noreply@blogger.com