tag:blogger.com,1999:blog-467994925444648977.post8379788124791313673..comments2023-06-03T16:22:22.027+05:30Comments on ബൈജൂസ്: തിന്മ എന്നാൽ എന്ത്? (What is Evil?)ബൈജൂസ്http://www.blogger.com/profile/07601830772429984086noreply@blogger.comBlogger6125tag:blogger.com,1999:blog-467994925444648977.post-31582352013751112582011-05-12T02:27:22.706+05:302011-05-12T02:27:22.706+05:30ബൈജു, നല്ല ഒരു ലേഖനം. ദൈവത്തിന്റെ ആദ്യന്തിക ഇച്ഛ ഉ...ബൈജു, നല്ല ഒരു ലേഖനം. ദൈവത്തിന്റെ ആദ്യന്തിക ഇച്ഛ ഉണ്ടെന്നു വിശ്വസിക്കുന്നിടത്ത്, ദൈവം ഇല്ലെന്നു പറഞ്ഞാൽ പ്രശ്നമാവും.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-467994925444648977.post-5636065374280383512011-05-10T01:59:07.012+05:302011-05-10T01:59:07.012+05:30ലേഖനത്തിൽ ഒരിക്കൽ സൂചിപ്പിച്ചതു പോലെ, ഈശ്വരനെ ഒരു ...ലേഖനത്തിൽ ഒരിക്കൽ സൂചിപ്പിച്ചതു പോലെ, ഈശ്വരനെ ഒരു വ്യക്തിയായി (personal) കാണുന്ന ക്രിസ്തുമതം, ഇസ്ലാം തുടങ്ങിയവയ്ക്കാണ് Problem of evil കൂടുതൽ തലവേദന സൃഷ്ടിക്കാറ്. ഹിന്ദുമതത്തിന് (vedic religion) ഈശ്വരൻ impersonal ആയ കാർമ്മിക് നിയമമാണ്. അതിനാൽ തന്നെ, വേദിക് ചിന്തകൾ കിടപിടിക്കുന്ന ഒരു ഹിന്ദുവിന് ഈ ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾ ഒരു പ്രശ്നമേയല്ല.

ദൈവത്തെ കുറിച്ച് സമഗ്രമായ കാഴ്ചപ്പാടുകൾ ഉണ്ടാവുക എന്നതാണ് Problem of Evil എന്ന പ്രശ്നത്തെ തരം ചെയ്യാനുള്ള ഏകമാർഗം. ആത്യന്തീകമായി, ദൈവം impersonal ആയ ഒരു കാർമ്മിക് നിയമമാണെന്നും, പ്രകൃതി നിയമം എന്നതില്‍ കവിഞ്ഞ് അതിന് യാതൊരു പ്രാധാന്യവുമില്ലെന്നുമാണ് എന്റെ അഭിപ്രായം.

Karma concept in Eastern philosophies ഇതിനു ഒരു ഒരു പരിധി വരെ യുക്തിഭദ്രമായ ഉത്തരം നല്‍കുന്നുണ്ട് without invoking devil in discussion പക്ഷെ ഇത് താങ്കളുടെ ലേഖനത്തില്‍ കണ്ടില്ലായിരുന്നു. താങ്കള്‍ ഇങ്ങനെ ആയിരുന്നു അത് അവസാനിപ്പിച്ചത്. അത് കൊണ്ടാണ് ഞാന്‍ ചോദിച്ചത്.

ഏതായാലും, ഒരു മഹാരഹസ്യം പോലെ ഈ ചോദ്യങ്ങളുടെ ഉത്തരം അജ്ഞാതമായി തുടരുന്നു. അവയുടെ മർമ്മം കണ്ടെത്താനുള്ള ശേഷി മനുഷ്യബുദ്ധിയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. Jack Rabbithttps://www.blogger.com/profile/16318350838709447821noreply@blogger.comtag:blogger.com,1999:blog-467994925444648977.post-19368306648388675372011-05-09T22:23:26.095+05:302011-05-09T22:23:26.095+05:30്പ്രിയ ബൈജു...
ആദ്യലേഖനം വായിച്ചിരുന്നു. രണ്ടാം ലേ...്പ്രിയ ബൈജു...
ആദ്യലേഖനം വായിച്ചിരുന്നു. രണ്ടാം ലേഖനം വായിച്ചപ്പോള്‍ കമന്റെഴുതാതിരിക്കാന് കഴിയുന്നില്ല. ആത്മാന്വേഷണത്തിന്റെ പാതയില്‍ ചരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ലേഖനം വളരെ നന്നായി. ഞാനടക്കം പലരുടെയും മനസ്സിലുള്ള ഒരുപാട് ചോദ്യങ്ങളുടെ ഉത്തരത്തിലേക്കുള്ള ചൂണ്ടുപലകയായി ഇത്. പോസ്റ്റുമാന് കൃഷ്ണന്‍കുട്ടിയുടെ തലയില്വേണ തേങ്ങ വളരെ ഹാസ്യാത്മകവും അതേസമയം ചിന്തോദ്ദീപകവും ആയിരുന്നു.
പഴയൊരു മലയാളസിനിമയിലെ
അല്ലാഹുവെച്ചതാമല്ലലൊന്നില്ലെങ്കില്
അല്ലാഹുവെത്തന്നെ മറക്കില്ലേ ... നമ്മള്
അല്ലാഹുവെത്തന്നെ മറക്കില്ലേ ...
എല്ലാര്‍ക്കുമെപ്പോഴും എല്ലാം തികഞ്ഞാല്‍
സ്വര്‍ലോകത്തിനെ വെറുക്കില്ലേ... നമ്മള്
സ്വര്‍ലോകത്തിനെ വെറുക്കില്ലേ...
എന്ന ഗാനം ഓര്‍മ്മ വന്നു.
ഇത്തരം വിഷയങ്ങളില്‍ ഇനിയും ലേഖനങ്ങളെഴുതണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.Sreejith Sarangihttps://www.blogger.com/profile/15644434566515354072noreply@blogger.comtag:blogger.com,1999:blog-467994925444648977.post-70894638181195506182011-05-09T14:01:30.877+05:302011-05-09T14:01:30.877+05:30ലേഖനത്തിൽ ഒരിക്കൽ സൂചിപ്പിച്ചതു പോലെ, ഈശ്വരനെ ഒരു ...ലേഖനത്തിൽ ഒരിക്കൽ സൂചിപ്പിച്ചതു പോലെ, ഈശ്വരനെ ഒരു വ്യക്തിയായി (personal) കാണുന്ന ക്രിസ്തുമതം, ഇസ്ലാം തുടങ്ങിയവയ്ക്കാണ് Problem of evil കൂടുതൽ തലവേദന സൃഷ്ടിക്കാറ്. ഹിന്ദുമതത്തിന് (vedic religion) ഈശ്വരൻ impersonal ആയ കാർമ്മിക് നിയമമാണ്. അതിനാൽ തന്നെ, വേദിക് ചിന്തകൾ കിടപിടിക്കുന്ന ഒരു ഹിന്ദുവിന് ഈ ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾ ഒരു പ്രശ്നമേയല്ല.

ദൈവത്തെ കുറിച്ച് സമഗ്രമായ കാഴ്ചപ്പാടുകൾ ഉണ്ടാവുക എന്നതാണ് Problem of Evil എന്ന പ്രശ്നത്തെ തരം ചെയ്യാനുള്ള ഏകമാർഗം. ആത്യന്തീകമായി, ദൈവം impersonal ആയ ഒരു കാർമ്മിക് നിയമമാണെന്നും, പ്രകൃതി നിയമം എന്നതില്‍ കവിഞ്ഞ് അതിന് യാതൊരു പ്രാധാന്യവുമില്ലെന്നുമാണ് എന്റെ അഭിപ്രായം.ബൈജൂസ്https://www.blogger.com/profile/07601830772429984086noreply@blogger.comtag:blogger.com,1999:blog-467994925444648977.post-61919300636285624962011-05-09T06:43:31.584+05:302011-05-09T06:43:31.584+05:30[Baiju]:ചില കാര്യങ്ങൾ മനുഷ്യബുദ്ധിയ്ക്ക് പോലും അപ്...[Baiju]:ചില കാര്യങ്ങൾ മനുഷ്യബുദ്ധിയ്ക്ക് പോലും അപ്രാപ്യമാണ്. ഈ നിസഹായതയാണ് ജീവിതത്തെ സൌന്ദര്യവത്താക്കുന്നതും, കാവ്യാത്മകമാക്കുന്നതും, ക്രിയാത്മകമാക്കുന്നതും. നിനച്ചതെല്ലാം സംഭവിക്കുകയും, ചോദിച്ചതിനെല്ലാം ഉത്തരം കിട്ടുകയും ചെയ്തിരുന്നെങ്കിൽ ജീവിതം എത്ര മുഷിപ്പനാകുമായിരുന്നു? ഇതാവുമ്പോൾ, ഉത്തരമില്ലാതെ ഭാവനാലോകത്ത് എത്രവേണമെങ്കിലും നമുക്ക് സഞ്ചരിക്കാം... ജീവിതത്തിൽ നിലനിൽക്കുന്ന സന്ദിഗ്ദ്ധാവസ്ഥകളാണ് മനുഷ്യനെ ഇന്നും മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യൻ എത്രതന്നെ ശാസ്ത്രീയമായി മുന്നേറിയാലും, ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഒരു പ്രഹേളിക പോലെ അവനെ എന്നും പിന്തുടരും. ഇവിടെയാണ് വിശ്വാസങ്ങൾ ജയിക്കുന്നതും, ശാസ്ത്രം തോൽക്കുന്നതും! ബുദ്ധി പരാജയപ്പെടുന്നിടത്ത് മതങ്ങൾ അവതരിക്കുന്നു

ഇത് God of gaps argument അല്ലെ ? ഒരു കാലത്ത് മനുഷ്യന് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഭാവനയുടെ ചിറകില്‍ ഏറിയുള്ള ദൈവത്തിന്റെ വചനങ്ങള്‍ നമുക്ക് മതഗ്രന്ഥങ്ങളില്‍ കാണാം. ശാസ്ത്രം തന്നെ സമ്മതിക്കുന്നുണ്ട് ചില കാര്യങ്ങളുടെ ഉത്തരങ്ങള്‍ നമുക്ക് ഒരു പക്ഷെ ഒരിക്കലും കണ്ടെത്താന്‍ പറ്റില്ലെന്ന്. ഇന്നത്തെ/ഭാവിയിലെ സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് മത ഗ്രന്ഥങ്ങള്‍ എഴുതിയവര്‍ക്ക് ഒരു തരത്തിലുള്ള ഭാവനയില്‍ കാണാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ തീരുമാനം എടുക്കെണ്ടതായിട്ടു വരുന്നുണ്ട്. പക്ഷെ അതിനൊക്കെ മതങ്ങള്‍ക്കോ/അതിന്റെ നേതാകള്ക്കോ better answer തരാന്‍ സാധിക്കും എന്ന് വിചാരിക്കുന്നത് വെറും ബാലിശമാണ്.

ഉദാ: As Christopher Hitchens asked "Would the Pope favor aborting a foetus with a gay gene* ?"

*There is nothing called a gay gene now, but in future let us assume we have a technology which can predict sexual orientationJack Rabbithttps://www.blogger.com/profile/16318350838709447821noreply@blogger.comtag:blogger.com,1999:blog-467994925444648977.post-10760036682905206632011-05-09T05:49:34.799+05:302011-05-09T05:49:34.799+05:30അനേകം തിന്മകൾക്ക് ഹേതുവാകാനിടയുള്ള ഹിറ്റ്ലർമാർ ജനി...അനേകം തിന്മകൾക്ക് ഹേതുവാകാനിടയുള്ള ഹിറ്റ്ലർമാർ ജനിക്കുന്നു .. ദൈവം ഇതെല്ലാം എന്തിന് അനുവദിക്കുന്നു? സൃഷ്ടികർമ്മത്തിന്റെ സന്തുലിതാവസ്ഥ പ്രളയത്തിലൂടെ തുടരുന്നതിനാണോ ഇങ്ങനെ സംഭവിക്കുന്നത്? അതല്ലെങ്കിൽ ഇവയെല്ലാം ഒരു നിയോഗമാണോ? ഏതായാലും, ഒരു മഹാരഹസ്യം പോലെ ഈ ചോദ്യങ്ങളുടെ ഉത്തരം അജ്ഞാതമായി തുടരുന്നു. അവയുടെ മർമ്മം കണ്ടെത്താനുള്ള ശേഷി മനുഷ്യബുദ്ധിയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു.

On why God needs to allow the scale of suffering witnessed in the Holocaust, Christian apologist and Oxford Philosopher Richard Swinburne answers

“The less he allows men to bring about large scale horrors, the less freedom and responsibility. We are asking that God should make a toy world, a world where things matter but not very much; where we can choose and our choices make a small difference but the real choices remain God’s. For he would simply not allow us the choice of real harm. He would be like an over-protective parent who will not let his child out of his sight for a moment.”

ചുരുക്കി പറഞ്ഞാല്‍ ഭൂമിയില്‍ genocide തടയാന്‍ ദൈവം ശ്രമിക്കില്ല. Natural and moral evil സംഭവിക്കുന്നതില്‍ ദൈവത്തിനു വെറുതെ നോക്കി നില്ക്കാനെ കഴിയൂ. Problem of evil ചോദ്യം വരുമ്പോള്‍ ദൈവത്തെ ദൂരെ ആര്‍ക്കും തൊടാന്‍ പറ്റാത്ത ഒരു കോണില്‍ കൊണ്ട് പോയി നിര്‍ത്തും.

പക്ഷെ Argument from Design വരുമ്പോള്‍ തിരികെ വിളിച്ചു കൊണ്ട് വരും. അപ്പോള്‍ ഈ പ്രപഞ്ചവും അതിലെ ജീവജാലങ്ങളും വെറും പ്രകൃതി നിയമങ്ങള്‍ കൊണ്ട് മാത്രം സംഭവിച്ചതാണെന്ന് സമ്മതിച്ചു കൊടുക്കില്ല.Jack Rabbithttps://www.blogger.com/profile/16318350838709447821noreply@blogger.com