tag:blogger.com,1999:blog-467994925444648977.post8285855099493375549..comments2023-06-03T16:22:22.027+05:30Comments on ബൈജൂസ്: നിസ്സഹകരണം വരുത്തിയ വിനകള്ബൈജൂസ്http://www.blogger.com/profile/07601830772429984086noreply@blogger.comBlogger9125tag:blogger.com,1999:blog-467994925444648977.post-7496296736676388922012-02-21T14:58:07.660+05:302012-02-21T14:58:07.660+05:30പൂർണ്ണമായി യോജിക്കുന്നില്ല. എന്താണ് ഞാൻ ഉദ്ദേശിക്...പൂർണ്ണമായി യോജിക്കുന്നില്ല. എന്താണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ് വ്യക്തമാക്കാൻ ശ്രമിക്കുമ്പോൾ നീണ്ടുനീണ്ടുപോകുന്നു. മിക്കവാറും ഒരു പോസ്റ്റ് വേണ്ടിവരും.

ഈ ലേഖനം എന്നെ ഏറെ ചിന്തിപ്പിച്ചു. നന്ദി.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-467994925444648977.post-68351718700077178822012-02-01T17:16:59.824+05:302012-02-01T17:16:59.824+05:30മഹാത്മാവിന്റെ മഹത്വത്തെ വാഴ്ത്തുന്നു. എന്നുമെന്നും...മഹാത്മാവിന്റെ മഹത്വത്തെ വാഴ്ത്തുന്നു. എന്നുമെന്നും ഭാരതത്തില്‍ സമാധാനം വര്‍ഷിക്കാന്‍ അദ്ധേഹത്തിന്റെ മഹനീയമായ അദൃശ്യ സാന്നിദ്ധ്യം ഉണ്ടാവട്ടെ.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-467994925444648977.post-88459664314994556042012-01-30T19:44:35.180+05:302012-01-30T19:44:35.180+05:30ചരിത്രത്തെ ചരിത്രമായ് കാണാനാണെനിക്കിഷടം ചരിത്രങ്ങൾ...ചരിത്രത്തെ ചരിത്രമായ് കാണാനാണെനിക്കിഷടം ചരിത്രങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.
ആശംസകൾ...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-467994925444648977.post-31996159926050414412012-01-30T13:47:55.858+05:302012-01-30T13:47:55.858+05:30അഹിംസയിലടിസ്ഥാനമായ സമരങ്ങളെ വിജയിപ്പിക്കുന്നത് ആ സ...അഹിംസയിലടിസ്ഥാനമായ സമരങ്ങളെ വിജയിപ്പിക്കുന്നത് ആ സമരം ആഹ്വാനം ചെയ്തവരോ, അധികാരികളോ ഒന്നുമല്ല. നമ്മുടെ ശ്രദ്ധയാണ് ആ സമരങ്ങളെ വിജയിപ്പിക്കുന്നത്. എന്താണ് സമാധാനപരമായ സമരങ്ങളെ വിജയിപ്പിക്കുന്നത്?

മതം ഒരിക്കലും സമാധാനത്തിന്റെ മാര്‍ഗ്ഗമല്ല. നിരപരാധികളെ കൊല്ലാത്ത ഏതെങ്കിലും ഒരു മതത്തെ ചൂണ്ടിക്കാണിക്കാനാവുമോ?

ഒന്നിലും ആഴത്തില്‍ അറിവ് നേടാതെ എല്ലാത്തിനും വെള്ളത്തില്‍ വരച്ച ചിത്രങ്ങള്‍ പോലെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് താങ്കള്‍ ഈ പറഞ്ഞ പ്രശ്നങ്ങളൊക്കെയുണ്ടാകുന്നത്. ഭൂമിയില്‍ ജീവിക്കുന്ന ഓരോ പൗരനും കാലത്തോട് ഉത്തരവാദിത്തമുണ്ട്. അല്ലാതെ ആരെങ്കിലും നമ്മേ സ്വതന്ത്രരാക്കുമെന്നോ നല്ല വ്യവസ്ഥ നല്‍കുമെന്നോ ഉള്ളത് വെറും വ്യാമോഹം ആണ്Jagadeeshttps://www.blogger.com/profile/02648198550981951613noreply@blogger.comtag:blogger.com,1999:blog-467994925444648977.post-25457375231190122492012-01-30T12:46:47.345+05:302012-01-30T12:46:47.345+05:30രണ്ടു മൂന്നു തലമുറ കുഞ്ഞുങ്ങളെ മുഴുവൻ പള്ളിക്കൂടങ്...രണ്ടു മൂന്നു തലമുറ കുഞ്ഞുങ്ങളെ മുഴുവൻ പള്ളിക്കൂടങ്ങളിൽ നിന്നും വെളിയിലിറക്കി മുദ്രാവാക്യം വിളിപ്പിച്ച് വിധ്വംസകപ്രവർത്തനങ്ങൾ നടത്തിയാൽ പിന്നെ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞാൽ അതു തൂത്തു കളയാൻ പറ്റുമൊ?

അപ്പോൾ പിന്നെ ഇങ്ങനെ ഒക്കെ ഇരിക്കുംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-467994925444648977.post-18225199936571815202012-01-30T12:43:04.135+05:302012-01-30T12:43:04.135+05:30അഹിംസയുടെ ദാര്‍ശനികപരമായ ഔന്യത്യം മൂന്നു മത വിഭാഗങ...അഹിംസയുടെ ദാര്‍ശനികപരമായ ഔന്യത്യം മൂന്നു മത വിഭാഗങ്ങള്‍ക്കും തുല്യമായി വീതിച്ച്നല്കി താങ്കള്‍ മത ജാതി സമവാക്യങ്ങള്‍ പൂര്‍ത്തിയാക്കി അല്ലെ ,അഭിനന്ദനങ്ങള്‍... ..അഹിംസാ സിദ്ധാന്തത്തെ വിമര്‍ശിക്കുകയാണ് താങ്കളുടെ ലക്ഷ്യമെങ്കിലും ഒരു കാര്യം പറയാതെ വയ്യ. അഹിംസ എന്ന ഒരു ആശയത്തിനു പ്രായോഗികമായും ആശയപരമായും ഊര്‍ജം നല്കി അതിനെ ഒരു മഹത്തായതും ലോക ഗതിയെ തന്നെ മാറ്റിമറിക്കാന്‍ വരെ ശേഷിയുള്ളതും ആക്കിത്തീര്‍ത്തതു ,ഭാരതം മാനവര്‍ക്ക് സമര്‍പ്പിച്ച അമൂല്യനിധിയായ ബുദ്ധ ദര്‍ശനങ്ങള്‍ ആണെന്ന് താങ്കള്‍ എന്തെ മറന്നു .ബുദ്ധനെയും ബുദ്ധദര്‍ശനങ്ങളെയും പരാമര്‍ശിക്കാതെ അഹിംസ എന്ന വാക്ക് എങ്ങനെ പൂര്‍ണമാകും .യേശു ദേവന്റെ അഹിംസ സിദ്ധാന്തത്തെ ബുദ്ധമത ദര്‍ശനങ്ങള്‍ സ്വാധീനം ചെലുത്തിയത് നമുക്ക് അറിയാമെന്നുല്ലവവയല്ലേ .(സ്വന്തം മസ്തിഷ്കം മതത്തിനു പണയം വെക്കാത്തവരുടെ കാര്യമാണ് പറഞ്ഞത് ) പിന്നെ പറയാതിരിക്കാന്‍ വയ്യാത്ത ഒരു കാര്യം ,അഹിംസ സിദ്ധാന്തത്തില്‍ "മുഹമ്മദിന്റെ" സംഭാവന എല്ലാവര്ക്കും അറിയാവുന്നതല്ലേ.. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ കടമെടുത്താല്‍ ഇസ്ലാം രൂപമെടുത്തതിനു ശേഷം 500 കൊല്ലക്കാലം ലോകത്താകമാനം അവര്‍ ഒഴുക്കിയ ചോരപ്പുഴകള്‍ അതിനു തെളിവല്ലേ ,അത് ഇപ്പോഴും അവര്‍ ചെയ്യുന്നില്ലേ കഷ്ടമുണ്ട് സോദരാrejithkrishnahttps://www.blogger.com/profile/03622792012623128660noreply@blogger.comtag:blogger.com,1999:blog-467994925444648977.post-31070757751702416962012-01-30T12:04:41.203+05:302012-01-30T12:04:41.203+05:30സ്വാതന്ത്യം നേടിത്തരാന്‍ അദ്ദേഹം വഹിച്ച പങ്കിനെ കു...സ്വാതന്ത്യം നേടിത്തരാന്‍ അദ്ദേഹം വഹിച്ച പങ്കിനെ കുറിച്ച് മാത്രം നമുക്ക് ഓര്‍ക്കാം.abchttps://www.blogger.com/profile/11489411046100224437noreply@blogger.comtag:blogger.com,1999:blog-467994925444648977.post-7479924545778476062012-01-30T11:39:45.968+05:302012-01-30T11:39:45.968+05:30നന്നായിരിക്കുന്നു ,ആശംസകള്നന്നായിരിക്കുന്നു ,ആശംസകള്‍Anonymoushttps://www.blogger.com/profile/01954555448168084598noreply@blogger.comtag:blogger.com,1999:blog-467994925444648977.post-32265145257874022512012-01-30T11:03:01.998+05:302012-01-30T11:03:01.998+05:30ഇന്ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം... ആ പുണ്യാത്...ഇന്ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം... ആ പുണ്യാത്മാവിന് നിത്യശാന്തി നേരുന്നു.ബൈജൂസ്https://www.blogger.com/profile/07601830772429984086noreply@blogger.com