tag:blogger.com,1999:blog-467994925444648977.post7578818916983877854..comments2023-06-03T16:22:22.027+05:30Comments on ബൈജൂസ്: അവളുടെ പേര് നിഷ!ബൈജൂസ്http://www.blogger.com/profile/07601830772429984086noreply@blogger.comBlogger16125tag:blogger.com,1999:blog-467994925444648977.post-8220268092208127182011-07-02T21:25:13.030+05:302011-07-02T21:25:13.030+05:30അത്രയൊന്നും ഓര്‍ക്കാനില്ല; ഓര്‍ക്കാനിഷ്ടപ്പെടാത്ത ...അത്രയൊന്നും ഓര്‍ക്കാനില്ല; ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു നഷ്ടബാല്യക്കാരനായതുകൊണ്ടാവാം.....അറിയാതെ കണ്ണു നിറഞ്ഞുപോയി...സന്ദീപ് പാമ്പള്ളി (Sandeep Pampally)https://www.blogger.com/profile/13068799654720040160noreply@blogger.comtag:blogger.com,1999:blog-467994925444648977.post-71038528648739892482011-06-30T12:04:51.415+05:302011-06-30T12:04:51.415+05:30ഇഷ്ടമായി കുട്ടിക്കാലത്തെ വില്ലത്തരം...ഇഷ്ടമായി കുട്ടിക്കാലത്തെ വില്ലത്തരം...suma rajeevhttps://www.blogger.com/profile/11115880329934667718noreply@blogger.comtag:blogger.com,1999:blog-467994925444648977.post-70199739542061203202011-06-30T08:55:55.754+05:302011-06-30T08:55:55.754+05:30വളച്ചു കെട്ടില്ലാതെ സുന്ദരമായ എഴുത്തു്വളച്ചു കെട്ടില്ലാതെ സുന്ദരമായ എഴുത്തു്ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-467994925444648977.post-81059233777602300842011-06-29T16:04:05.895+05:302011-06-29T16:04:05.895+05:30ഇത് നല്ല സുന്ദരക്കുട്ടപ്പനുരുപ്പടിയല്ലേ. ഗംഭീരായിട...ഇത് നല്ല സുന്ദരക്കുട്ടപ്പനുരുപ്പടിയല്ലേ. ഗംഭീരായിട്ടുണ്ട്......ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-467994925444648977.post-73711809478678426552011-06-28T17:09:46.994+05:302011-06-28T17:09:46.994+05:30good..good..good..good..NIJITHhttps://www.blogger.com/profile/04824616963276721726noreply@blogger.comtag:blogger.com,1999:blog-467994925444648977.post-65978979595533446212011-06-28T13:39:51.133+05:302011-06-28T13:39:51.133+05:30നല്ല ചൂടുള്ള ഒര്മയല്ലേ അങ്ങിനെയൊന്നും മായില്ല
ആശം...നല്ല ചൂടുള്ള ഒര്മയല്ലേ അങ്ങിനെയൊന്നും മായില്ല
ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-467994925444648977.post-81683937254149109812011-06-28T12:18:35.731+05:302011-06-28T12:18:35.731+05:30ബൈജൂ നന്നായിട്ടുണ്ട്.. എന്റെ അഞ്ചാം ക്ലാസ്സ് ഓര്...ബൈജൂ നന്നായിട്ടുണ്ട്.. എന്റെ അഞ്ചാം ക്ലാസ്സ് ഓര്‍ത്തു പോയി.. ഞാനാരുന്നു ക്ലാസ്സ് ലീഡര്‍. ഇങ്ങനെ പലതവണ തല്ലുണ്ടായിട്ടുണ്ട്... :) വായിച്ചപ്പോള്‍ അതൊക്കെ ഓര്‍ത്തു പോയി. :)Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-467994925444648977.post-80399797137223843862011-06-27T18:43:38.914+05:302011-06-27T18:43:38.914+05:30നന്നായിട്ടുണ്ട്..... നിഷ്കളങ്കമായ കവിത:)നന്നായിട്ടുണ്ട്..... നിഷ്കളങ്കമായ കവിത:)ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-467994925444648977.post-7134332692248560662011-06-27T18:07:29.880+05:302011-06-27T18:07:29.880+05:30Baijoose....
Nannayirikkunnu!Baijoose....
Nannayirikkunnu!Marykkuttyhttps://www.blogger.com/profile/08883674851097698600noreply@blogger.comtag:blogger.com,1999:blog-467994925444648977.post-35178209048098773452011-06-27T16:26:15.095+05:302011-06-27T16:26:15.095+05:30ചെയ്യാത്ത കുറ്റത്തിനു
മറ്റുള്ളവർക്കടിവാങ്ങിക്കൊടുക...ചെയ്യാത്ത കുറ്റത്തിനു
മറ്റുള്ളവർക്കടിവാങ്ങിക്കൊടുക്കുന്ന
നിഷ്ച്ചേച്ചിയെ എല്ലാവരും
ഒന്നു കൈയടിച്ചു പ്രോൽസാഹിപ്പിക്കുക.
പണം മോഷ്ടിച്ചു കല്യാണമഹാമഹം നടത്തുന്നവർക്ക് വരെ സ്വീകരണം കൊടുക്കുന്നവരല്ലേ നമ്മൾ. പത്രക്കാരെയെല്ലാമൊന്നറിയിക്കുന്നതു നന്ന്. നിഷയെപ്പോലെയുള്ളവരെയല്ലേ
ഇന്നത്തെ തലമുറയ്ക്കാവശ്യം
എന്തും..........ചെയ്യാനൊരു മടിയുമുണ്ടാവില്ല അവർക്ക്. മോഷ്ടിച്ചെടുത്ത പണം കൊണ്ട് ഹണിമൂൺ വരെയാഘോഷിക്കുമവർ ജനമധ്യത്തിലൂടെ..

പാവം അണ്ണാഹസാരെമാർ നിരാഹാരമനുഷ്ടിക്കട്ടെ.

രസകരമായ കവിത.. വളരെയിഷ്ടപ്പെട്ടു..

ഗായത്രി..thulasi malahttps://www.blogger.com/profile/05903966780826243290noreply@blogger.comtag:blogger.com,1999:blog-467994925444648977.post-35533472695571919402011-06-27T14:28:03.952+05:302011-06-27T14:28:03.952+05:30ഞാനും എന്റെ അഞ്ചാംക്ലാസ് ഓര്‍ത്തുപോയി. എന്തായാലും...ഞാനും എന്റെ അഞ്ചാംക്ലാസ് ഓര്‍ത്തുപോയി. എന്തായാലും ശാപം ഫലിച്ചു, അതല്ലേ അവള് സ്കൂള്‍ മാറി പോയത്. ആ പഴയ മറുക് പോലെ ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ ഇവളെയും തേടുന്നുണ്ടോ? പിന്നെ, വരികള്‍ മുറിയ്ക്കാതെ ഗദ്യമായിത്തന്നെ എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു എന്ന് തോന്നി.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-467994925444648977.post-88258842513662528422011-06-27T14:17:16.173+05:302011-06-27T14:17:16.173+05:30കുറ്റം ചെയ്യാത്തവർക്കടി
വാങ്ങിക്കൊടുക്കും
നിഷയെപ്പ...കുറ്റം ചെയ്യാത്തവർക്കടി
വാങ്ങിക്കൊടുക്കും
നിഷയെപ്പോലുള്ളവർക്കിരുട്ടടിയും
ചിലപ്പോൾ കിട്ടും.
എനിക്കറിയുന്ന ഒരു
നിഷയ്ക്കങ്ങനെയൊരിരുട്ടടി
കിട്ടി. പിന്നീടതിന്റെ ചൂടു
മാറ്റാനുള്ള ചിലവിലേയ്ക്ക്
പണം മോഷ്ടിക്കേണ്ടിയും വന്നു
ആ നിഷയ്ക്ക്.
പക്ഷെ ആ നിഷയ്ക്ക്
അഹങ്കാരത്തിനൊരു കുറവുമില്ലയെന്നത്
ദയനീയം..

എഴുതിയ രീതി നന്നായിട്ടുണ്ട്..ajaypisharodyhttps://www.blogger.com/profile/03571856159174794380noreply@blogger.comtag:blogger.com,1999:blog-467994925444648977.post-61107350118583018102011-06-27T11:56:34.074+05:302011-06-27T11:56:34.074+05:30ഓര്‍മകള്‍ മാഞ്ഞിടില്ലാ, മായുകയുമില്ലാ
നല്ല വരികള്‍...ഓര്‍മകള്‍ മാഞ്ഞിടില്ലാ, മായുകയുമില്ലാ
നല്ല വരികള്‍
ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-467994925444648977.post-82602953535749530652011-06-27T11:42:47.461+05:302011-06-27T11:42:47.461+05:30ഇഷ്ടപ്പെട്ടു.. ആശംസകള്‍..:)ഇഷ്ടപ്പെട്ടു.. ആശംസകള്‍..:)Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-467994925444648977.post-10899299773582975892011-06-27T11:33:59.635+05:302011-06-27T11:33:59.635+05:30ഞാന്‍ വായിച്ചു......
വീണ്ടും വായിച്ചു .....
ഇതില്‍...ഞാന്‍ വായിച്ചു......
വീണ്ടും വായിച്ചു .....
ഇതില്‍ എവിടെയൊക്കെയോ ഞാനുണ്ട്.....
എവിടെയാണെന്ന് ഞാന്‍ ആലോചിച്ചു കൊണ്ടിരിക്കുന്നു.
ഈ കഥയിലല്ല.അതുപോലെ അനുഭവവും ഇല്ല.
പക്ഷെ മനസ്സിലാകാത്ത എന്തോ ഒന്നുണ്ട്.....
എഴുത്തിലെ വ്യത്യസ്തത ഞാന്‍ ആസ്വദിക്കുന്നു. നന്ദിനിരീക്ഷകന്https://www.blogger.com/profile/00096596915980671562noreply@blogger.comtag:blogger.com,1999:blog-467994925444648977.post-2882023169035404592011-06-27T06:06:36.057+05:302011-06-27T06:06:36.057+05:30ഹോ ഞാനൊന്ന് ഞെട്ടി മാഷെ ! ഒരു പെണ്ണിനെ ഇങ്ങനെ ചീത...ഹോ ഞാനൊന്ന് ഞെട്ടി മാഷെ ! ഒരു പെണ്ണിനെ ഇങ്ങനെ ചീത്ത പറയാമോ ? ... വഴിയെ അല്ലെ കാര്യം അറിയുന്നെ , എന്തായാലും മനസ് ആ പഴയ കാലതെക്കങ്ങു പോയി ,,, എല്ലമോര്ത്തു ഒന്ന് കൂടെ ചിരിക്കാം അല്ലെ ..
വീണ്ടും കാണാം സുഹൃത്തെ .....ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.com