tag:blogger.com,1999:blog-467994925444648977.post4959861438497858465..comments2023-06-03T16:22:22.027+05:30Comments on ബൈജൂസ്: പടച്ചോനെ കാണ്മാനില്ല!ബൈജൂസ്http://www.blogger.com/profile/07601830772429984086noreply@blogger.comBlogger9125tag:blogger.com,1999:blog-467994925444648977.post-41765987875117775412011-05-30T16:34:24.759+05:302011-05-30T16:34:24.759+05:30തൂവലാന്റെ അഭിപ്രായത്തിനു താഴെ ഒരു ഒപ്പ്. ഇങ്ങനത്തെ...തൂവലാന്റെ അഭിപ്രായത്തിനു താഴെ ഒരു ഒപ്പ്. ഇങ്ങനത്തെ കവിതകളെ എനിക്കും മനസ്സിലാവൂ :)Salinihttps://www.blogger.com/profile/06702948222743817963noreply@blogger.comtag:blogger.com,1999:blog-467994925444648977.post-90354763041154253922011-05-29T21:44:20.838+05:302011-05-29T21:44:20.838+05:30ഞാൻ രസിച്ച് വയിച്ച കവിത….ഇങ്ങനെയുള്ള കവിതകളേ എനിക്...ഞാൻ രസിച്ച് വയിച്ച കവിത….ഇങ്ങനെയുള്ള കവിതകളേ എനിക്ക് മനസ്സിലാകൂ എനിക്ക് ഇഷ്ടപ്പേടൂ…ബൈജൂസിന്റെ കവിതകൾ ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു…ഇനിയും വരാംതൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-467994925444648977.post-80516919513084288092011-05-29T17:47:41.647+05:302011-05-29T17:47:41.647+05:30ദൈവത്തിന്റെ അനന്തരാവകാശം പങ്കു വെക്കുനവരിലും കാണാം...ദൈവത്തിന്റെ അനന്തരാവകാശം പങ്കു വെക്കുനവരിലും കാണാം ഒരു ചെകുത്താനിസം ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-467994925444648977.post-8967049922497717892011-05-29T10:05:03.077+05:302011-05-29T10:05:03.077+05:30ഭാവുഗങ്ങൾഭാവുഗങ്ങൾAnonymoushttps://www.blogger.com/profile/06951124062039303115noreply@blogger.comtag:blogger.com,1999:blog-467994925444648977.post-60709146152631809832011-05-28T14:59:54.516+05:302011-05-28T14:59:54.516+05:30നന്നായി എഴുതി. രണ്ടാം ഭാഗത്തിനു കൂടുതല്‍ ഒതുക്കമുണ...നന്നായി എഴുതി. രണ്ടാം ഭാഗത്തിനു കൂടുതല്‍ ഒതുക്കമുണ്ട്. പലപ്പോഴും ദൈവവും ചെകുത്താനും രൂപം കൊണ്ടും കര്മ്മംു കൊണ്ടും ഇരട്ടപെറ്റ പോലെയാണ്. തിരിച്ചറിയാന്‍ പ്രയാസം. ഇവിടെ മനുഷ്യന് മനുഷ്യനെത്തന്നെ തിരിച്ചറിയാന്‍ പറ്റാതാവുമ്പോള്‍ ദൈവത്തിന്റെ കാര്യം പറയണോ?

ദൈവത്തെ കാണാനില്ല എന്ന് കണ്ടപ്പോള്‍ ആദ്യം തോന്നിയത് ദൈവത്തെ കണ്ടവര്‍ ആരുണ്ട് എന്നാണ്. താല്പര്യമെന്കില് ഈ പോസ്റ്റ് കൂട്ടിവായിക്കാം. http://pukayunnakadhakal.blogspot.com/2010/11/blog-post.html

പിന്നെ, കമന്റ് ബോക്സ് settings-ല്‍ 'embedded below post' എന്ന് ആക്കിയാല്‍ നന്നായിരുന്നു.

@ ചെകുത്താന് : ചെകുത്താന് എന്ന് കണ്ടതേ ഓടിവന്നല്ലോ, ഇരട്ടക്കമന്റും, ഗൊള്ളാം.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-467994925444648977.post-13623545388523497332011-05-28T10:04:22.939+05:302011-05-28T10:04:22.939+05:30സിംഹാസനസ്ഥൻ എഴുന്നേറ്റു.
പടികളിറങ്ങി താഴെ വന്നു.
“...സിംഹാസനസ്ഥൻ എഴുന്നേറ്റു.
പടികളിറങ്ങി താഴെ വന്നു.
“ഇവനാണോ സ്വർഗത്തിൽ
തള്ളിക്കയറിയവൻ?“Anuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-467994925444648977.post-78381666943674988632011-05-28T07:15:44.020+05:302011-05-28T07:15:44.020+05:30തീവ്രവാദവും , കുരിശ് യുദ്ധവും , ജിഹാദും , എല്ലാം ദ...തീവ്രവാദവും , കുരിശ് യുദ്ധവും , ജിഹാദും , എല്ലാം ദൈവത്തിനുവേണ്ടി ...എന്നാലോ കുറ്റക്കാന്‍ ചെകുത്താന്ചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-467994925444648977.post-9704279414920907612011-05-28T07:14:06.631+05:302011-05-28T07:14:06.631+05:30വേഷം മാറിയെത്തിയ ചെകുത്താനാവും :)വേഷം മാറിയെത്തിയ ചെകുത്താനാവും :)ചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-467994925444648977.post-27145987300375980082011-05-28T04:48:49.092+05:302011-05-28T04:48:49.092+05:30ദൈവമെന്ന് നാം കരുതുന്ന ആൾ യഥാർത്ഥത്തിൽ ചെകുത്താനും...ദൈവമെന്ന് നാം കരുതുന്ന ആൾ യഥാർത്ഥത്തിൽ ചെകുത്താനും, ചെകുത്താനെന്ന് നാം കരുതുന്നയാൾ ദൈവവും ആണെങ്കിൽ?ബൈജൂസ്https://www.blogger.com/profile/07601830772429984086noreply@blogger.com