tag:blogger.com,1999:blog-467994925444648977.post3397976754853887957..comments2023-06-03T16:22:22.027+05:30Comments on ബൈജൂസ്: എന്റെ അദ്വൈതാനുഭവങ്ങൾ (An Experience of Divine Oneness)ബൈജൂസ്http://www.blogger.com/profile/07601830772429984086noreply@blogger.comBlogger6125tag:blogger.com,1999:blog-467994925444648977.post-72096135281335926172012-04-03T10:08:40.095+05:302012-04-03T10:08:40.095+05:30ഇത് ഏതൊരു ശരാശരിമനുഷ്യനും സാധിക്കുന്നതും ഇതിലൂടെ ക...ഇത് ഏതൊരു ശരാശരിമനുഷ്യനും സാധിക്കുന്നതും ഇതിലൂടെ കടന്നുപോകേണ്ടതുമാണ്. നിരവധി ആളുകൾക്ക് ഈ അനുഭവം സ്വാഭാവികമായിത്തന്നെ ഉണ്ടാകാറുണ്ട്. selfishness, fear, ego, racism ഇവയൊക്കെമാറി belonging ആകാൻ ഈ അവസ്ഥയെ പുരാതനമനശാസ്ത്രത്തിൽ പ്രയോജനപ്പെടുത്തുന്നു.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-467994925444648977.post-46828104630041958872012-04-03T09:38:11.570+05:302012-04-03T09:38:11.570+05:30മനസ്സിനെ സ്വതന്ത്രമാക്കി, കടന്നുവരുന്ന ചിന്തകളെ അര...മനസ്സിനെ സ്വതന്ത്രമാക്കി, കടന്നുവരുന്ന ചിന്തകളെ അരിച്ചു വേർതിരിക്കുവാൻ സാമാന്യബുദ്ധിയെ അനുവദിക്കാതിരുന്നാൽ അനുഭവവേദ്യമാകുന്ന ചിന്തകൾ ഏതാണ്ടിതുപോലെയാണ്. നമ്മൾ മറ്റെന്തൊക്കെയോ ആയിമാറുന്നതായി തോന്നും. Harinath പറഞ്ഞത് അതിനുസമാനമായ ഒരനുഭവമാണ്. ചിലപ്പോൾ അത്യാനന്ദകരമായ എന്തിലെങ്കിലും പെട്ടതായി തോന്നാം. അല്ലെങ്കിൽ കനത്ത ഇരുളിനു നടുവിൽ ഒറ്റയ്ക്കായെന്നു തോന്നാം. സ്വപ്നങ്ങളിൽ തെളിയുന്നത് നമ്മൾ ഉൾപ്പെട്ട (അല്ലെങ്കിൽ മനസ് മറന്നുപോയതായ) ഒരു ഭൂതകാലനിമിഷത്തിന്റെ ആഴത്തിലുള്ള പുനർവായനയാകാം. ക്രമരഹിതമായ അത്തരം ചിന്തകൾ ചേർത്തുവായിക്കുവാൻ ചിലർക്ക് അസാമാന്യ പാടവമുണ്ടായിരിക്കും. അങ്ങനെയുള്ളവരിൽ ചിലർക്ക് അവ ക്രിയാത്മകതയുടേതായ (Creativity) ബഹിർഗമനത്തിനും കാരണമാകാം. Mary Shelley, 'Frankenstein' എന്ന നോവലിന്റെ Storyline തയ്യാറാക്കിയത് തന്റെ ഒരു സ്വപ്നത്തിൽ നിന്നായിരുന്നല്ലോ.<br />മനുഷ്യമനസ് സങ്കീർണമാണ്. അതിലെ ചിന്തകൾ വിശകലനം ചെയ്യുക പ്രയാസകരവും. സ്വപ്നത്തെ ആവിഷ്കരിച്ചത് നന്നായിട്ടുണ്ട്.प्रिन्स|പ്രിന്‍സ് https://www.blogger.com/profile/15624339873418375003noreply@blogger.comtag:blogger.com,1999:blog-467994925444648977.post-88894138822817293122012-04-03T02:01:12.924+05:302012-04-03T02:01:12.924+05:30ഇതൊരു സ്വപ്നം തന്നെയോ?
ഉയര്‍ന്ന ചിന്താഗതിയില്‍ ഉള്...ഇതൊരു സ്വപ്നം തന്നെയോ?<br />ഉയര്‍ന്ന ചിന്താഗതിയില്‍ ഉള്ള ഒരു സ്വപ്നം എന്ന് പറയാമല്ലേ?- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-467994925444648977.post-16187620359360299282012-04-02T12:16:05.516+05:302012-04-02T12:16:05.516+05:30ഉണർന്നിരുന്ന് ചിന്തിക്കുമ്പോൾ ഇതുപോലുള്ള അനുഭവം എന...ഉണർന്നിരുന്ന് ചിന്തിക്കുമ്പോൾ ഇതുപോലുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ജെല്ലി പോലെയല്ല സാന്ദ്രതയേറിയ വായു പോലെയാണ് അനുഭവപ്പെട്ടത്. എല്ലാം ഒന്നായി തോന്നിയെങ്കിലും ഒറ്റപ്പെടൽ എന്നൊരുവിചാരമേ തീർത്തും ഉണ്ടായിരുന്നില്ല. നമുക്ക് നമ്മോടുതന്നെ സംവദിക്കാൻ യാതൊരു തടസ്സവുമില്ലല്ലോ. നമുക്ക് നാം അന്യമല്ലല്ലോ. സാധാരണ ജീവിതത്തിൽ കടന്നുവന്നേക്കാവുന്ന തീവ്രമായ ഏകാന്തതയെയും അതിജീവിക്കാൻ കഴിയുന്നവിധമുള്ള ഒരുമ. അന്തമായ നിശ്ചലത എന്നുപറയുന്നതുപോലെ.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-467994925444648977.post-32737997235970968272012-04-02T08:08:38.226+05:302012-04-02T08:08:38.226+05:30കൊള്ളാം......കൊള്ളാം......Anonymousnoreply@blogger.comtag:blogger.com,1999:blog-467994925444648977.post-38862995476588696322012-04-02T07:31:46.673+05:302012-04-02T07:31:46.673+05:30സ്വപ്നങ്ങളൊക്കെയും സത്യമാവട്ടെ,ആശംസകൾ...സ്വപ്നങ്ങളൊക്കെയും സത്യമാവട്ടെ,ആശംസകൾ...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.com