tag:blogger.com,1999:blog-467994925444648977.post2733293411192022886..comments2023-06-03T16:22:22.027+05:30Comments on ബൈജൂസ്: കറുത്ത കുർബാന: A form of Devil Worshipബൈജൂസ്http://www.blogger.com/profile/07601830772429984086noreply@blogger.comBlogger18125tag:blogger.com,1999:blog-467994925444648977.post-77101227194024060722015-07-25T17:35:39.224+05:302015-07-25T17:35:39.224+05:30ഞാൻ കുറെ അന്വേക്ഷിച്ച് നടന്നു ഈ സാത്താൻ ആരധനക്കാര...ഞാൻ കുറെ അന്വേക്ഷിച്ച് നടന്നു ഈ സാത്താൻ ആരധനക്കാരെ എനിക്ക് താല്പര്യം ഉണ്ട്.... അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ Anonymoushttps://www.blogger.com/profile/05556425336090558346noreply@blogger.comtag:blogger.com,1999:blog-467994925444648977.post-14785989986158901042014-03-30T19:54:39.635+05:302014-03-30T19:54:39.635+05:30sathan endanennu ariyade onnum paranjittu karyamil...sathan endanennu ariyade onnum paranjittu karyamilla. adyam biblelil ninnum sathan endhanennu padikku. sathan aradakarkupolum sathan aranennu areyilla. pinneyanu adum edum okke parayunnadhu. sathan orru amanusha geeviyo thinmayude pratheroopamo ennokke tettyppikkunna aradhana koottangal avar viddikalanu. mayayayadhine midyayayathine annu avar aradhikkunnadu angane oru sakthiyilla. sarvasakthan mathramanu sakthikendram. mattoru sakthi ella. ellatha sakthi ondennu kalavu parayunnadhanu. evideyum daivamanu pravarthikkunnadhu. daivathe arkkum onnum cheyyan kazhiyilla. mattoru sakthiyumilla. JHEHOVAH avan sarvasakthananu mattoruvanilla. avan ekan thanne nanmayum thinmayum avanil ninnu varunnu. avanu edher nilkan arumilla ninnal karyavumilla. ee sathan aradhanayum mattum kure vivaramillatha sathyam ariyan agrahamillatta alukalude vinodam. allade endhu parayan. satyam ariyanamenghil bible nishpakhamillade padichu manasilakku. samsayangalkku christhuvil sahodaranmar marupade nalkum. allade kure azhukkaya andhaviswasangal alla anneswekkendadhu manassilayo. ellathinum biblelil ninnum uttaram tharam. GOD BLESS YOU. Anonymoushttps://www.blogger.com/profile/03400455616654670437noreply@blogger.comtag:blogger.com,1999:blog-467994925444648977.post-48737650661674825842012-08-12T22:28:14.689+05:302012-08-12T22:28:14.689+05:30ദൈവത്തിന്ഏതിരെ വിപളവം നയിച്ച മലാഗയാന്നു സാത്താന്...ദൈവത്തിന്ഏതിരെ വിപളവം നയിച്ച മലാഗയാന്നു സാത്താന്........Sonat Pradeephttps://www.blogger.com/profile/16646213034022943336noreply@blogger.comtag:blogger.com,1999:blog-467994925444648977.post-53810000266352483822011-06-20T15:27:07.832+05:302011-06-20T15:27:07.832+05:30സാത്താനെ പറ്റി പറയുന്ന പോസ്റ്റിന്റെ കമന്റ് ബോക്സ...സാത്താനെ പറ്റി പറയുന്ന പോസ്റ്റിന്റെ കമന്റ് ബോക്സില്‍ ദൈവത്തെ പറ്റി തര്‍ക്കം.. കൊള്ളാം.. ഇതാണ് ദൈവത്തിന്റെ കളി എന്ന് പറയുന്നത്... :)Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-467994925444648977.post-47025994849886861152011-06-14T16:24:46.324+05:302011-06-14T16:24:46.324+05:30@MATAOR
Exactly.. there are lot to be revealed.But...@MATAOR
Exactly.. there are lot to be revealed.But the church had been opposing any theory put forward by the science. That is the history. Science never been an obstacle to the religion to grow, but the other hand religion did a lot of harm to scientists and they are still doing it.
Thanks for your comments anywayനിലാവ്https://www.blogger.com/profile/12980706162951863493noreply@blogger.comtag:blogger.com,1999:blog-467994925444648977.post-21979806304625125872011-06-14T16:00:49.251+05:302011-06-14T16:00:49.251+05:30Darwin's evolutionary theory has not been scie...Darwin's evolutionary theory has not been scientifically proved in many cases.. ( like selection of sexual production over asexual production, why we age and die instead of living healthy for long n so on) So there is a lot to be revealed ;)

Religions and the languages/theories in them have been representative themes rather than scientific facts.. So if you want religion to prove your scientific doubts, it won't help.. ( Earlier the church did the same mistake, they tried using religion to describe the scientific world and it turned out to be a blunder)

I am not arguing against you neither trying to prove something.. Just a small thought : Don't mix science and religion.. they serve different purposes..MATADORhttps://www.blogger.com/profile/04674682192748998508noreply@blogger.comtag:blogger.com,1999:blog-467994925444648977.post-67210739465015370582011-06-14T13:58:05.604+05:302011-06-14T13:58:05.604+05:30എന്താ മേരിക്കുട്ടീ ഇത്? ലോകത്തുനടക്കുന്ന കാര്യങ്ങ...എന്താ മേരിക്കുട്ടീ ഇത്? ലോകത്തുനടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നില്ലേ? പഴയനിയമത്തിൽ പറയുന്നു ദൈവം മണ്ണു കുഴച്ച് മനുഷ്യനെ സൃഷ്ടിച്ചുവേന്ന്. ഡാർവിൻ പറഞ്ഞു ഏകകോശജീവികൾ പരിണമിച്ചാണ് ഇന്നു കാണുന്ന എല്ലാ ജീവികളും ഉണ്ടായതെന്ന്. പള്ളിയും പട്ടക്കരും ഇതിനെതിരെ കുറച്ചുനാൾ മസിലു പിടിച്ചു, ഇപ്പോ ദേ പറയുന്നു പരിണാമ സിദ്ധാന്തം തന്നെയാണു ശരിയെന്ന്? അപ്പൊ ആ പഴയ കുശവൻ ആരായി?? http://en.wikipedia.org/wiki/Catholic_Church_and_evolution

കർത്താവു പറഞ്ഞു "സ്വർഗ്ഗത്തിൽ ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കി വച്ചിട്ട് വീണ്ടും വരും" അപ്പൊ ദേണ്ടെ പോപ്പ് ജോൺ പോൾ പറയുന്നു സ്വർഗ്ഗവും നരകാവും ഒന്നുമില്ല എല്ലം മനുഷ്യന്റെ ആത്മാവിന്റെ ഒരുതരം അവസ്ഥകളാണെന്ന്..അപ്പൊ കർത്താവ് ആരായി?? http://www.ewtn.com/library/papaldoc/jp2heavn.htm
ഇനി എന്തെല്ലാം കാണണം എന്റെ....... (ആരെ വിളിക്കും?)
ഞാനും ഒരുകുട്ടിയാണേ...കാര്യങ്ങളൊക്കെ പഠിച്ചുവരുന്നതേയുള്ളൂ..ശരിയായ രീതിയിൽ...... അപ്പൊ ഞാൻ പോട്ടേ..നിലാവ്https://www.blogger.com/profile/12980706162951863493noreply@blogger.comtag:blogger.com,1999:blog-467994925444648977.post-32465503765247634022011-06-14T00:45:50.939+05:302011-06-14T00:45:50.939+05:30കേരള കൗമുദി ഫ്ലാഷിന്റെ റിപ്പോര്‍ട്ട് അന്നുകണ്ടിരുന...കേരള കൗമുദി ഫ്ലാഷിന്റെ റിപ്പോര്‍ട്ട് അന്നുകണ്ടിരുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ ജിജ്ഞാസുക്കളായി പോയാല്‍ തിരികെ വരാന്‍ വലിയ ബുദ്ധിമുട്ട് ആണെന്നും കേട്ടിട്ടുണ്ട്. കണ്ടുപിടിക്കപ്പെട്ടാല്‍, രഹസ്യം പുറത്താവുമെന്ന് കരുതി, അതിന്റെ പ്രയോക്താക്കള്‍ അപായപ്പെടുത്തുമെന്നും, ജീവനോടെ തിരികെ വരാന്‍ കഴിയില്ലെന്നും. കൊച്ചിയില്‍ കുറെനാള്‍ മുന്‍പ് ഏതോ ഒരു പയ്യന്റെ മരണവുമായി ബന്ധപ്പെട്ട് ഇക്കൂട്ടരുടെ കാര്യം കേട്ടിരുന്നു. ആ വഴിയ്ക്ക് അധികം അന്വേഷണം ഒന്നും ഉണ്ടായതായി അറിവില്ല.

പിന്നെ, ഇതിന്റെ പിന്നിലെ മന:ശാസ്ത്രം. നന്മയും ശരികളും ചെയ്യണം എന്ന് അറിയുമ്പോഴും തെറ്റിലേയ്ക്ക് തിരിയാനും, തിന്മ ചെയ്യാനുമുള്ള മനുഷ്യന്റെ സ്വാഭാവികമായ പ്രവണത, അതായിരിക്കണം. കൂട്ടത്തില്‍ കൂടി നിന്ന് ഓരിയിടാനും, കൂട്ടുകൂടി ബസ്സിലും മാവിലും പട്ടിയെയും മറ്റും കല്ലെറിയാനും ഒക്കെയുള്ള ആ natural tendency. അരുതെന്ന് പറയുന്നത് ചെയ്യാനുള്ള നിഗൂഡതാല്പര്യം. ഞാന്‍ ഒരു ഈശ്വര വിശ്വാസിയാണ്. അതുകൊണ്ടുതന്നെ മനുഷ്യനെ തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുന്ന തിന്മയുടെ ഒരു ശക്തിയും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. ആ ശക്തി മനുഷ്യനെക്കൊണ്ട് ചെയ്യിക്കുന്നതാണോ, അതോ മനുഷ്യന്റെ വാക്കിന്റെയും വിശ്വാസത്തിന്റെയും ശക്തിയില്‍ നിന്ന് അങ്ങനെയൊരു spirit സ്വയം രൂപപ്പെട്ടുവരുന്നതാണോ? രാമായണവും മഹാഭാരതവുമൊക്കെ വെറും കഥകള്‍ മാത്രമാണെന്നും, രാമനും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്നും യുക്തിവാദികള്‍ വാദിക്കുന്നുണ്ട്. എന്നാല്‍ വിശ്വാസികള്‍ക്ക് അവരോടു പ്രാര്‍ഥിക്കുമ്പോള്‍ ഫലം ഉണ്ടാകുന്നു എന്ന് പറയുന്നു. ആരാണ് ശരി?

പിന്നെ, ബൈജൂസ്, ചോദ്യങ്ങള്‍ ചോദിക്കാന്‍ എളുപ്പമാണ്, ഉത്തരം പറയാനാണ് ബുദ്ധിമുട്ട്. അതാ ആരും ഒന്നും മിണ്ടാത്തത്. പിന്നെ പൊതുവേ ബ്ലോഗുകളില്‍ പ്രണയത്തിനും മഴയ്ക്കും വിരഹത്തിനുമൊക്കെയാ കൂടുതല്‍ മാര്‍ക്കറ്റ്. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പലര്‍ക്കും അത്ര താല്പര്യം പോരാ.

@ വി ബി എന്‍ : "പഴേ നിയമോം പുതിയ നിയമോം ഒരുമിച്ചു വായിച്ചിട്ട് കുറച്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ ആ ആളുകള്‍ക്കോ, മേരിക്കുട്ടിക്കോ പറ്റുമോ?" -
- ഇതൊന്നും വായിക്കാതെ വാ, ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം, ഉത്തരം തരാന്‍ പറ്റുമോ?- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-467994925444648977.post-4325814024183835302011-06-13T19:36:03.979+05:302011-06-13T19:36:03.979+05:30@Marykkutty
>>>പുതിയ-പഴയ നിയമങ്ങള്‍ വായി...@Marykkutty
>>>പുതിയ-പഴയ നിയമങ്ങള്‍ വായിച്ചാല്‍ confusion ഉണ്ടാകും എന്ന് നിങ്ങള്‍ പറഞ്ഞില്ലേ?അത് സ്വന്തം ബുദ്ധിയില്‍ മാത്രം ആശ്രയിക്കുന്നത് കൊണ്ടുള്ള കുഴപ്പമാണ്. ഇക്കാര്യത്തില്‍ നമ്മളെക്കാള്‍ വിവരമുള്ള ആള്ക്കാര് ഉണ്ടെന്നു വിസ്മ്മരിക്കുന്നത് കൊണ്ടാണ്....!<<<<

1. ഞാന്‍ സ്വന്തം ബുദ്ധിയില്‍ മാത്രമാണ് ആശ്രയിക്കുന്നത് എന്ന് മേരിക്കുട്ടിയോട് ആരാണ് പറഞ്ഞത്? പക്ഷേ മറ്റുള്ളവരുടെ ബുദ്ധി മാത്രമല്ല ഞാന്‍ ആശ്രയിക്കുന്നത്....

2. ഇക്കാര്യത്തില്‍ 'നമ്മളെക്കാള്‍' വിവരമുള്ള 'ആ' ആള്ക്കാര് ആരൊക്കെയാണ് എന്നൊന്ന് പറഞ്ഞു തരാമോ?

പഴേ നിയമോം പുതിയ നിയമോം ഒരുമിച്ചു വായിച്ചിട്ട് കുറച്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ ആ ആളുകള്‍ക്കോ, മേരിക്കുട്ടിക്കോ പറ്റുമോ? നമ്മളെക്കാള്‍ 'വിവരമുള്ള' ആള്ക്കാര് ആണെങ്കിലും വിഡ്ഢിത്തം പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്..

പിന്നെ മേരിക്കുട്ടീ, ഇടക്കൊക്കെ സ്വന്തം ബുദ്ധിയെയും ആശ്രയിക്കണം കേട്ടോ.. അല്ലെ എന്നും ഇങ്ങനെ പറയേണ്ടിവരും.. "കാരണം, മേരിക്കുട്ടി വെറും കുട്ടി ആണ്..." :))വി ബി എന്‍https://www.blogger.com/profile/00437649496845192853noreply@blogger.comtag:blogger.com,1999:blog-467994925444648977.post-21574656497758866472011-06-13T19:23:00.911+05:302011-06-13T19:23:00.911+05:30@ വി ബി എന്‍...
അതെ,സമ്മതിച്ചു...എനിക്ക് ഒന്നു...@ വി ബി എന്‍...
അതെ,സമ്മതിച്ചു...എനിക്ക് ഒന്നും അറിയില്ല .നിങ്ങളോട് ഞാന്‍ ക്രിസ്ത്യന്‍ ആണോ എന്ന് ചോദിക്കുന്നുമില്ല.കാരണം,മാമ്മോദീസ വെള്ളം തലയില്‍ വീണത് കൊണ്ട് മാത്രം ആരും ക്രിസ്ത്യാനി ആവുന്നില്ല . ദൈവം അതിനെല്ലാം ഉപരിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.മറ്റു മതവിസ്വാസികളെ Hurt ചെയ്യാതെ സ്വന്തം വിശ്വാസം പരിരക്ഷിക്കെനമെന്നും.പുതിയ-പഴയ നിയമങ്ങള്‍ വായിച്ചാല്‍ confusion ഉണ്ടാകും എന്ന് നിങ്ങള്‍ പറഞ്ഞില്ലേ?അത് സ്വന്തം ബുദ്ധിയില്‍ മാത്രം ആശ്രയിക്കുന്നത് കൊണ്ടുള്ള കുഴപ്പമാണ്.ഇക്കാര്യത്തില്‍ നമ്മളെക്കാള്‍ വിവരമുള്ള ആള്ക്കാര് ഉണ്ടെന്നു വിസ്മ്മരിക്കുന്നത് കൊണ്ടാണ്....!

കൊളസ്ട്രോള്‍ കൂടുമെന്ന് ഭയന്ന് അപ്പവും,വീഞ്ഞും മനുഷ്യന് നല്കിയ ദൈവത്തെ പറ്റി പറയുമ്പോള്‍ കൈയ്യടിക്കാന്‍ മാത്രം വിവരം മേരിക്കുട്ടിക്കില്ല .
ആ വിവരമില്ലയ്മയാണ് എനിക്കിഷ്ട്ടം !
കാരണം, മേരിക്കുട്ടി വെറും കുട്ടി ആണ്...Marykkuttyhttps://www.blogger.com/profile/08883674851097698600noreply@blogger.comtag:blogger.com,1999:blog-467994925444648977.post-4214125430553694132011-06-13T12:55:19.268+05:302011-06-13T12:55:19.268+05:30@ Marykkutty
പുതിയ നിയമം മാത്രേ വായിപ്പിക്കാവൂ, പഴ...@ Marykkutty
പുതിയ നിയമം മാത്രേ വായിപ്പിക്കാവൂ, പഴെതും പുതിയതും ഒരുമിച്ചു വായിച്ചാല്‍ ഒത്തിരി കണ്ഫ്യുഷന്സ് വരും..

ഓ.ടോ. : മേരിക്കുട്ടിക്കു ഒന്നും അറിയില്ല, കാരണം മേരിക്കുട്ടി ഒരു കുട്ടിയാണ് :)
ഇനി എന്നോട് ക്രിസ്ത്യാനി ആണോ എന്ന് ചോദിക്കണ്ട, ഞാന്‍ അറിയാതെ എന്നെ അങ്ങനെ 'ആക്കിയിരുന്നു'വി ബി എന്‍https://www.blogger.com/profile/00437649496845192853noreply@blogger.comtag:blogger.com,1999:blog-467994925444648977.post-61757468595924770502011-06-13T11:46:40.925+05:302011-06-13T11:46:40.925+05:30@ നിലാവ് , നിങ്ങളൊരു ക്രിസ്ത്യന്‍ ആണോ എന്ന് എനിക്ക...@ നിലാവ് , നിങ്ങളൊരു ക്രിസ്ത്യന്‍ ആണോ എന്ന് എനിക്കറിയില്ല...അല്ല എങ്കില്‍..ദയവായി അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറയരുത്.
@ കെവിന്,നിങ്ങള്‍ തീര്‍ച്ചയായും ഒരു ക്രിസ്ത്യന്‍ തന്നെ...! മുട്ടനാടും,കാളക്കുട്ട്യും ..അപ്പവും ,വീഞ്ഞുമായതെങ്ങനെ എന്ന് വീട്ടിലെ അപ്പച്ചനോടോ,അമ്മച്ചിയോടോ അല്ലെങ്കില്‍ വേദപാഠം പഠിക്കുന്ന ഒരു കൊച്ചു കുട്ട്യോടോ ചോദിച്ചറിയാന്‍ ശ്രമിക്കൂ ..അതുമല്ലെങ്കില്‍,ബൈബിള്‍ പുതിയ നിയമം ഒരു ആവര്‍ത്തി വായിക്കൂ ...!Marykkuttyhttps://www.blogger.com/profile/08883674851097698600noreply@blogger.comtag:blogger.com,1999:blog-467994925444648977.post-5206121753445017762011-06-13T11:05:38.120+05:302011-06-13T11:05:38.120+05:30@നിലാവ് ദൈവം തന്നെ തന്നെ ഇഷ്ടങ്ങൾ കാലനുസൃണം മാറ്റ...@നിലാവ് ദൈവം തന്നെ തന്നെ ഇഷ്ടങ്ങൾ കാലനുസൃണം മാറ്റിക്കൊണ്ടിരിക്കുകയാണല്ലോ..പണ്ട് മുട്ടനാടും കാളക്കുട്ടിയുമൊക്കെയായിരുന്നു. ഇപ്പോൾ കൊളസ്റ്റ്രോളിന്റെ അസ്കിത കാരണമാണോ എന്തോ.. ഗോതമ്പ് അപ്പവും വീഞ്ഞുമാണ്.. ഇനി എന്താണോ എന്തൊ?
athu kalakkkikevin_jhnhttps://www.blogger.com/profile/14729946433293721660noreply@blogger.comtag:blogger.com,1999:blog-467994925444648977.post-18249528396182274642011-06-13T09:52:22.312+05:302011-06-13T09:52:22.312+05:30ഇപ്പറഞ്ഞ കറുത്ത കുർബാനയും അതോടൊപ്പമുള്ള ആചാരങ്ങളും...ഇപ്പറഞ്ഞ കറുത്ത കുർബാനയും അതോടൊപ്പമുള്ള ആചാരങ്ങളും തന്റെ പ്രിയപ്പെട്ട ഐറ്റംസ് ആണെന്ന് ചെകുത്താൻ നേരിട്ടുവന്നു പറഞ്ഞോ? അതോ ചെകുത്താന്റെ ഫേസ്ബുക്ക്ക് സ്റ്റാറ്റസിൽ കെടപ്പുണ്ടൊ? ഇതൊക്കെയാണു അങ്ങേർക്ക് ഇഷ്ടപ്പെട്ട റിയാലിറ്റി ഷോ കൾ എന്ന് എവന്മാർക്ക് എങ്ങനെ മനസ്സിലായി? ദൈവത്തിന് ഇഷ്ടമുള്ളത് വികൃതമായി ആചരിച്ചാൽ അത് ചെകുത്താണ് ഇഷ്ടമായേക്കും എന്ന് ഒരു സങ്കൽപം ആണ് ഇതിന്റെ പിന്നിൽ.ദൈവം തന്നെ തന്നെ ഇഷ്ടങ്ങൾ കാലനുസൃണം മാറ്റിക്കൊണ്ടിരിക്കുകയാണല്ലോ..പണ്ട് മുട്ടനാടും കാളക്കുട്ടിയുമൊക്കെയായിരുന്നു. ഇപ്പോൾ കൊളസ്റ്റ്രോളിന്റെ അസ്കിത കാരണമാണോ എന്തോ.. ഗോതമ്പ് അപ്പവും വീഞ്ഞുമാണ്.. ഇനി എന്താണോ എന്തൊ?നിലാവ്https://www.blogger.com/profile/12980706162951863493noreply@blogger.comtag:blogger.com,1999:blog-467994925444648977.post-24816166099963026442011-06-13T07:51:40.620+05:302011-06-13T07:51:40.620+05:30പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകണ്ടം തി...പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകണ്ടം തിന്നണം എന്ന പ്രസ്ഥാനത്തിന്്റ്റെ ഉപജ്ഞാതാക്കള്‍ മലയാളികളാണല്ലൊ.... ധിതും ധിതിന്്റ്റെ അപ്പുറവും പ്രതീക്ഷിക്കാം !!Anonymousnoreply@blogger.comtag:blogger.com,1999:blog-467994925444648977.post-82093715025398526222011-06-13T07:47:50.278+05:302011-06-13T07:47:50.278+05:30അന്ധകാരത്തിന്റെ അടയാളമാണ് സാത്താന്മാര്.സാത്താനിസം...അന്ധകാരത്തിന്റെ അടയാളമാണ് സാത്താന്മാര്.സാത്താനിസം പല രീതിയിലുണ്ട്.അതിലൊരു കൂട്ടരാണ് “റിവേര്‍സ് ക്രിസ്ത്യന്‍സ്”എന്നറിയപ്പെടുന്നത്.ദൈവത്തിന്റെ
എതിരികളാണ് സാത്താന്മാര്.സാത്താന്മാരെ ആരാധിക്കുന്നവരുമുണ്ട് നമ്മുടെ ഈ നാട്ടില്‍.ചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-467994925444648977.post-47497242165956961332011-06-13T06:35:52.501+05:302011-06-13T06:35:52.501+05:30മാതൃഭൂമി പത്രത്തില്‍ ഈയിടെ വന്ന മലയാളികളുടെ അന്ധവി...മാതൃഭൂമി പത്രത്തില്‍ ഈയിടെ വന്ന മലയാളികളുടെ അന്ധവിശ്വാസങ്ങളെ പറ്റിയുള്ള ഒരു സീരീസില്‍ ബ്ലാക്ക് മാസ്സിനെ പറ്റി എഴുതിയിട്ടുണ്ടായിരുന്നു....... വായിച്ച ശേഷം ഇങ്ങനെയൊക്കെ നമ്മുടെ കച്ച് കേരളത്തില്‍ നടക്കുന്നുണ്ടോ എന്ന് അത്ഭുതപെട്ടു പോയി.....Kiranhttps://www.blogger.com/profile/12131392970434547982noreply@blogger.comtag:blogger.com,1999:blog-467994925444648977.post-40992152374586457262011-06-13T06:24:23.117+05:302011-06-13T06:24:23.117+05:30ചോദ്യങ്ങളിൽ നിന്ന് ചോദ്യങ്ങളിലേക്കിങ്ങനെ അർത്ഥമില്...ചോദ്യങ്ങളിൽ നിന്ന് ചോദ്യങ്ങളിലേക്കിങ്ങനെ അർത്ഥമില്ലാതെ പ്രയാണം ചെയ്യാമെന്നല്ലാതെ ആരും ഒന്നും മിണ്ടുന്നില്ല, ഈശ്വരൻ പോലും!ബൈജൂസ്https://www.blogger.com/profile/07601830772429984086noreply@blogger.com