tag:blogger.com,1999:blog-467994925444648977.post2268858811418019074..comments2023-06-03T16:22:22.027+05:30Comments on ബൈജൂസ്: നിഷേധികളേ, ഇതിലെ ഇതിലെ!ബൈജൂസ്http://www.blogger.com/profile/07601830772429984086noreply@blogger.comBlogger8125tag:blogger.com,1999:blog-467994925444648977.post-57413122222569012102011-07-21T19:19:41.278+05:302011-07-21T19:19:41.278+05:30നിങ്ങളുടെ ഭാഷ നന്നായി ഇരിക്കുന്നു ...ചില ആശയങ്ങളോട...നിങ്ങളുടെ ഭാഷ നന്നായി ഇരിക്കുന്നു ...ചില ആശയങ്ങളോട് സ്നേഹപൂര്‍വ്വം

വിയോജിക്കുന്നു .....

Marx എതിര്‍ത്തതും ഇല്ല എന്ന് പറഞ്ഞതും SEMITIC മതങ്ങളെ ആണ് ....marx മാത്രമല്ല മറ്റു പാശ്ചാത്യ യുക്തി വാദികളും...

ആത്മീയ വഴി കളില്‍ ലഭ്യമാകുന്ന അനുഭൂതി യെ കുറിച്ച് ABRAHAM MASLOW വ്യക്തമായീ തന്നെ പഠിച്ചിരിക്കുന്നു , അതേഹത്തിന്റെ തിയറി പറയുന്നു മനുഷ്യന് അവന്റെ ആവശ്യങ്ങളെ കുറിച്ച് മന്സസ്ത്ര്പരമആയെ പഠനം നടത്തിയാല്‍ , മനസിലാക്കും അറ്റവും ഉയര്‍ന്ന സംതൃപ്തി നല്‍കുന്നത് , SELF ACTULZATION ആണെന്നും അത്ത് ഉണ്ടാകുമ്പോള്‍ ഒരു പീക്ക് EXPERIANCE ഉണ്ടാക്കും എന്നും ..ഇത് തന്നെ ആണ് ബോധോദയം എന്ന് പൊതുവേ പറയാറ്..എല്ലാ PAGEN ആചാരങ്ങളും ലക്ഷ്യമാക്കുനത് ഇതാണ് (എത്ര പേര് മനസിലാക്കുന്നു എന്നത് ചോദ്യം ആണ് ) ഇത് തന്നെ ആണ് എല്ലാ EASTERN മതങ്ങളുടെയും ലക്ഷ്യം

മാത്രമല്ല ഇന്നത്തെ ഭൌതിക ശാസ്ത്രം വളരെ വളര്‍ന്നു , വൈരുദ്ധ്യാത്മക ഭൌതിക വാദം ശുദ്ധ വിഡ്ഢിത്തരം ആണന്നു

HAWKINGS അടക്കം ഉള്ളവര്‍ അഭിപ്രായ പെടുന്നു ....CARL SAGEN നെ പോലെ ഉള്ളവര്‍ ബോധ സിന്താന്തത്തില്‍ വിശ്വസിച്ചു തുടങ്ങിയിരുന്നു ...

ഒരു പക്ഷെ മിക്ക ഭൌതിക വാദികള്‍ക്കും പോലെ ഇദ്ദേഹത്തിനും .... PAGEN മതങ്ങളും , സെമിറ്റിക് മതങ്ങളും തമ്മില്‍ ഉള്ള അന്തരം ശ്രദിച്ചു കാണില്ല ..

ശങ്കരന് നേതി പറഞ്ഞത് , നേരാണ് ....ഞാന്‍ ബുദ്ധി അല്ല , അഹങ്കാരം അല്ല , ചിത്തല്ല ജീവനല്ല എനൊക്കെ പറഞ്ഞു എങ്കിലും

ആ ശ്ലോകത്തിന്റെ ഒടുവില്‍ ശങ്കരന് പറയുന്നു ...പാടുന്നു ....ശിവോഹം .....

.ഞാന്‍ ശിവന് ആണ് എന്ന് .....ശിവത്വം അനുഭവിക്കുന്നു എന്ന്ശ്യാം https://www.blogger.com/profile/17976645077135863740noreply@blogger.comtag:blogger.com,1999:blog-467994925444648977.post-37799528588166699362011-07-19T09:49:39.376+05:302011-07-19T09:49:39.376+05:30"അത്തരം അനുഭവങ്ങളെ പൂർണ്ണമായും വിസ്മരിക്കണം എ..."അത്തരം അനുഭവങ്ങളെ പൂർണ്ണമായും വിസ്മരിക്കണം എന്നല്ല. ഒരു പരുധിവരെ സ്വീകരിക്കാം. അത് കഴിഞ്ഞാൽ ആത്മീയ അനുഭവങ്ങൾ വ്യക്തിപരമാവണം. ജീവിതാവസാനം വരെ ബൈബിളോ ഖുർ ആനോ, ഗീതയോ വായിച്ചിരുന്നാൽ ആരും ഒരു യഥാർത്ഥ ഭക്തനോ സത്യാന്വേഷിയോ ആവുന്നില്ല. മറിച്ച്, സ്വന്തം ജീവിതത്തിൽ സത്യം വെളിവാക്കപ്പെടണം, അയാൾ സത്യത്തെ അനുഭവിക്കണം"

നൂറൂ ശതമാനം യോജിക്കുന്നു.

if you are interested please read this book
Philosophy of Teachings of IslamSalim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-467994925444648977.post-1989570395488950402011-07-19T00:58:53.802+05:302011-07-19T00:58:53.802+05:30പാവം വീട്ടമ്മമാരും, അത്താഴപ്പഷ്ണിക്കാരും ജീവിക്കാന...പാവം വീട്ടമ്മമാരും, അത്താഴപ്പഷ്ണിക്കാരും ജീവിക്കാനുള്ള മാർഗം തേടി മതത്തിന്റെ പിന്നാലെ പോകുന്നത് ഒരു വിധത്തിൽ പോട്ടെ എന്ന് വയ്ക്കാം. പക്ഷേ ഈ ബുദ്ധിജീവികൾക്ക് എന്ത് സംഭവിച്ചു എന്നാണ് മനസിലാകാത്തത്.

:DMarykkuttyhttps://www.blogger.com/profile/08883674851097698600noreply@blogger.comtag:blogger.com,1999:blog-467994925444648977.post-23974916684957010362011-07-18T20:02:20.994+05:302011-07-18T20:02:20.994+05:30യേശുവിനെതിരെയോ നബിക്കെതിരെയോ സംസാരിക്കാൻ പാടില്ല, ...യേശുവിനെതിരെയോ നബിക്കെതിരെയോ സംസാരിക്കാൻ പാടില്ല, ചിന്തിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നവർ സ്വർഗ രാജ്യത്തിലെ നിഷേധികൾ, ശപിക്കപ്പെട്ടവർ, പിശാചിന്റെ സന്തതികൾ, അന്ത്യവിധിയിൽ അവർക്ക് തക്കതായ ശിക്ഷ

ഏതേലും ഒരു പാര്‍ട്ടിക്കാരുടെ നേതാക്കളെ പറ്റിപറഞ്ഞാല്‍ എന്താകും സ്ഥിതി? സ്കറിയ ഒരു വിടുവായ പറഞ്ഞപ്പോള്‍ കണ്ണൂരില്‍ ഇടതുപക്ഷം എങ്ങനെയാണു പെരുമാറിയത്? അവനവന്റെ വിശ്വാസം അവനവനെ ഊമ്പിക്കട്ടേന്ന്! അല്ലാതെന്ത് പറയാന്‍!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-467994925444648977.post-27185534292036013852011-07-18T19:32:29.685+05:302011-07-18T19:32:29.685+05:30എന്റെ അഭിപ്രായത്തില്‍ വിശ്വാസിയും അവിശ്വാസിയും വിശ...എന്റെ അഭിപ്രായത്തില്‍ വിശ്വാസിയും അവിശ്വാസിയും വിശ്വസിക്കുകയാണ് ചെയ്യുന്നത്. വിശ്വാസി ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നു അവിശ്വാസി ദൈവം ഇല്ലെന്നു വിശ്വസിക്കുന്നു. രണ്ടിനും വിശ്വാസയോഗ്യമായ തെളിവില്ല. അവരവരുടെ ഭാഗം ന്യായീകരിക്കാന്‍ രണ്ടു പേരുടെ പക്കലും തെളിവുണ്ട്. എന്നാല്‍ മരുഭാഗത്തെ ബോധിപ്പിക്കാന്‍ രണ്ടു കൂട്ടര്‍ക്കും കഴിയില്ല. ഞാന്‍ എന്റെ രാമായണമേ വായിക്കൂ എന്ന് മുത്തശ്ശി പറയുന്നത് പോലെയുള്ള നിര്‍ബന്ധം.ശാസ്ത്രം പറയുന്ന പല കാര്യങ്ങളും വേദ ഗ്രന്ഥത്തില്‍ മുന്‍പ് തന്നെ പറഞ്ഞിട്ടുണ്ടെന്ന് ചിലര്‍. പിന്നെ ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് കുറച്ചു പേര് നല്ലത് ചെയ്യുന്നെങ്കില്‍ അത് എന്തിന്റെ പേരിലായാലും നല്ലതാണെന്ന് ഞാന്‍ പറയുന്നു. നന്മയുടെ ആധികാരികത നല്കാന് അവിശ്വാസിക്ക് കഴിയുന്നില്ല. അതവന്റെ കുറ്റമല്ല വ്യവസ്ഥിതിയുടെതാണ്. നാളെ ശാസ്ത്രം എല്ലാറ്റിനും തെളിവ് നല്കിയാലും വിശ്വാസം മാറ്റാന്‍ അവര്‍ തയ്യാറാകുമെന്ന് ഞാന്‍ കരുതുന്നില്ല. ശാസ്ത്രത്തിന്റെ നന്മ മനുഷ്യന്റെ സാഹചര്യങ്ങള്‍ നന്നാക്കാന്‍ ഉപകരിക്കട്ടെ. മനസ്സിനെ വ്യാഖ്യാനിക്കാന്‍ വിശ്വാസമാണ് കൂടുതല്‍ നല്ലത്. തെറ്റായാലും ശരി ആയാലും.

നാളെ മനസ്സില്‍ ഉള്ള കാര്യങ്ങള്‍ എല്ലാം കണ്ടു പിടിക്കുന്ന ഒരു ഉപകരണം കണ്ടെത്തി എന്നിരിക്കട്ടെ. ബൈജൂസ് അതറിയുന്നില്ല എന്നുമിരിക്കട്ടെ. അത് കണ്ടെത്തിയ ശാസ്ത്രജ്ഞന് അതുപയോഗിച്ച് നിരന്തരം നിങ്ങളുടെ മനസ്സില്‍ ഉള്ളത് വെളിപ്പെടുത്താന്‍ തുടങ്ങിയാല്‍ അത് ദിവ്യ ദൃഷ്ടി ആണെന്ന് വാദിച്ചാല്‍ നിങ്ങളുടെ അവിശ്വാസ മനസ്സിന് എത്ര കാലം പിടിച്ചു നില്ക്കാന് കഴിയും പിന്നല്ലേ സാധാരണ മനുഷ്യന് ?Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-467994925444648977.post-82195690765894791402011-07-18T13:23:26.735+05:302011-07-18T13:23:26.735+05:30താങ്കള്‍ പറഞ്ഞത് ശെരിയാണ്, ജീവിതകാലം മുഴുവനും ബൈബ്...താങ്കള്‍ പറഞ്ഞത് ശെരിയാണ്, ജീവിതകാലം മുഴുവനും ബൈബ്ലും ഖുര്‍-ആനും വായിച്ചിരുനിട്ട് കാര്യമില്ലാ
അതെ
അവ പഠിക്കണം എനിട്ട് അതില്‍ പറയുന്നു സല്‍കര്‍മങ്ങള്‍ പ്രവര്ത്തികണം അപ്പോഴെ സത്ത്യം എന്താണ് എന്നും, സന്മാര്കം എങ്ങിനെയാണ് എന്നും മനസ്സിലാകൂ
. താങ്കള്‍ പറയുന്നത് മതപുസ്തകങ്ങള്‍ പഠിച്ച ഒരാളെ കുറിച്ച് മാത്രമാണ് അവ പ്രവര്‍ത്തികുന്ന ഒരാളെ നോക്കുക അയാളില്‍ നന്മയുണ്ടാകും ,സത്യം അയാളില്‍ ഉണ്ടെങ്കില്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-467994925444648977.post-61065818028870621992011-07-18T10:09:11.412+05:302011-07-18T10:09:11.412+05:30കൽക്കി,
എന്താണീ വെളിപാടുകൾ...? വെളിപ്പെടുത്തപ്പെട...കൽക്കി,

എന്താണീ വെളിപാടുകൾ...? വെളിപ്പെടുത്തപ്പെട്ട സത്യത്തെ വെളിപാടുകൾ എന്ന് വിളിക്കാമെന്ന് തോന്നുന്നു. ഇത്തരം വെളിപാടുകൾ കൽക്കി എന്ന വ്യക്തിയ്ക്ക് ഉണ്ടായാൽ നല്ലത്. പക്ഷേ, കൽക്കി മറ്റൊരാൾക്കുണ്ടായ വെളിപാടിനെ ആശ്രയിക്കുമ്പോൾ പ്രശ്നം ആരംഭിക്കുന്നു. തേർഡ് ഹാൻഡ് അനുഭവങ്ങളെ ആശ്രയിക്കുന്നതിനാലാണിത്. അത്തരം അനുഭവങ്ങളെ പൂർണ്ണമായും വിസ്മരിക്കണം എന്നല്ല. ഒരു പരുധിവരെ സ്വീകരിക്കാം. അത് കഴിഞ്ഞാൽ ആത്മീയ അനുഭവങ്ങൾ വ്യക്തിപരമാവണം. ജീവിതാവസാനം വരെ ബൈബിളോ ഖുർ ആനോ, ഗീതയോ വായിച്ചിരുന്നാൽ ആരും ഒരു യഥാർത്ഥ ഭക്തനോ സത്യാന്വേഷിയോ ആവുന്നില്ല. മറിച്ച്, സ്വന്തം ജീവിതത്തിൽ സത്യം വെളിവാക്കപ്പെടണം, അയാൾ സത്യത്തെ അനുഭവിക്കണം. ദൌർഭാഗ്യകരമെന്ന് പറയട്ടെ, ഇത്തരം വ്യക്തിഗത ആത്മീയ അനുഭവങ്ങൾ നമ്മുടെ ഇന്നത്തെ വ്യവസ്ഥാപിത മതത്തിൽ തീരെയില്ല. ഉണ്ടെങ്കിൽ തന്നെ അതിന്റെ വിശ്വാസ്യതയെ സംശയിക്കേണ്ടിയിരിക്കുന്നു.

ജീവിതം മുഴുവൻ സന്ദേഹവാദിയായി ജീവിക്കുന്നതിൽ എന്താ തെറ്റ്? സന്ദേഹവാഹി എന്നത് ഒരു നെഗറ്റിവ് അർത്ഥത്തിലല്ല എടുക്കേണ്ടത്. “ബി ഓപ്പൺ” എന്ന അർത്ഥത്തിൽ മരണം വരെ സത്യത്തെ ഉൾക്കൊള്ളാനും, വിശ്വസിച്ചവ തെറ്റാണെന്ന് ബോധ്യമാവുന്ന ഘട്ടത്തിൽ അത് മരണക്കിടക്കയിലാണെങ്കിലും പോലും തെറ്റ് തിരുത്താനുള്ള തുറവി നമുക്കുണ്ടായിരിക്കണമെന്നുമാണ് ഞാൻ ഉദ്ദേശിച്ചത്.ബൈജൂസ്https://www.blogger.com/profile/07601830772429984086noreply@blogger.comtag:blogger.com,1999:blog-467994925444648977.post-73499084068939693752011-07-18T09:46:23.360+05:302011-07-18T09:46:23.360+05:30ജീവിതം മുഴുവന്‍ ഒരു സന്ദേഹവാദിയായി ജീവിക്കണം എന്നാ...ജീവിതം മുഴുവന്‍ ഒരു സന്ദേഹവാദിയായി ജീവിക്കണം എന്നാണോ ബൈജുവിന്റെ അഭിപ്രായം? സത്യം കണ്ടെത്താനുള്ള മനുഷ്യന്റെ ത്വരയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. 'ഏതെങ്കിലുമൊരു സംഗതി ആത്യന്തികമായി ശരിയാണെന്നോ തെറ്റാണെന്നോ ഉള്ള തീരുമാനത്തിലെത്താന്‍ പരിമിതമായ മനുഷ്യബുദ്ധി കൊണ്ട് സാധ്യമല്ല' എന്നു താങ്കള്‍ തന്നെ പറയുന്നു. ഇവിടെയാണ് ഞാന്‍ വെളിപാടുകളുടെ പ്രസക്തി കാണുന്നത്. ദൈവിക വെളിപാടുകളുടെ സഹായത്തോടെയല്ലാതെ മനുഷന് ആത്യന്തിക സത്യം കണ്ടെത്താന്‍ സാധ്യമല്ല.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.com